• Logo

Allied Publications

Australia & Oceania
കിരോണ്‍ മാർട്ടിൻ പരസ്യ മോഡലിംഗ് രംഗത്തെ ശ്രദ്ധേയൻ
Share
മെൽബണ്‍: ഓസ്ട്രേലിയയിൽ മോഡലിംഗ് പരസ്യരംഗത്ത് തനതായ ഇടം നേടി അങ്കമാലി സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു. കിരോണ്‍ മാർട്ടിനെന്ന ഇരുപത്തിരണ്ടുകാരനാണ് മറുനാടൻ വിജയകഥയിലെ നായകൻ.

ഓസ്ട്രേലിയ എന്ന വികസിത രാജ്യത്ത് അത്യന്തം കിടമത്സരം നിറഞ്ഞ മേഖലയാണ് മോഡലിംഗ്. ഈ രംഗത്ത് കടന്നു കയറുകയും വിജയം നേടുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ കഠിന പ്രയത്നവും പ്രഫഷണലിസവും കൈമുതലാക്കിയ കിരോണ്‍ ഈ മേഖലയിലേക്ക് നടന്നു കയറിയപ്പോൾ ചരിത്രം വഴി മാറി.

പരസ്യ രംഗത്തുനിന്നു കൈ നിറയെ ഓഫറുകളാണ് കിരോണ്‍ മാർട്ടിനെ തേടിയെത്തുന്നത്. നിരവധി പരസ്യങ്ങൾ ഇതിനകം തന്നെ കിരോണ്‍ ചെയ്തു കഴിഞ്ഞു. ഡോണ്‍ ബെല്ലാ ഇന്‍റർനാഷണൽ ബ്യൂട്ടി പേയ്ജന്‍റ് കോണ്ടസ്റ്റിൽ ഈ വർഷം ഡിസംബറിൽ നടക്കുന്ന ഫൈനലിലേക്ക് കിരോണ്‍ യോഗ്യത നേടിയിട്ടുണ്ട്. പരസ്യ രംഗത്ത് സജീവ സാന്നിധ്യമാകുന്നതോടൊപ്പം പഠന രംഗത്തും കിരോണ്‍ പിന്നിലല്ല. തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ കിരോണ്‍ ഇപ്പോൾ ഓസ്ട്രേലിയയിലെ ഫെഡറേഷൻ യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ടാൻയ പവ്വൽ മോഡൽ കോഴ്സിൽ ഗ്രാജുവേഷൻ നേടിയ കിരോണ്‍ ഇവർക്കായുള്ള ഷോകളും ചെയ്തിട്ടുണ്ട്.

അങ്കമാലി ചിറയ്ക്കൽ വീട്ടിൽ അഡ്വ. മാർട്ടിൻ പോളിന്‍റെയും ഡൈനി മാർട്ടിന്‍റെയും മകനായ കിരോണ്‍ ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷന്‍റെ പിന്തുണയോടെ ഉയരങ്ങളിലേക്ക് നടന്നു കയറുന്പോൾ അങ്കമാലിക്കാരൻ എന്നതിൽ നമുക്കും അഭിമാനിക്കാം.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​