• Logo

Allied Publications

Africa
കെനിയൻ അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പ് ടീമിൽ പത്ത് ഇന്ത്യക്കാർ
Share
നെയ്റോബി: അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള കെനിയൻ ടീമിൽ പത്ത് ഇന്ത്യക്കാർ. 15 അംഗ ടീമിൽ പത്തു പേരും ഇന്ത്യൻ വംശജരാണ്. ഇവരിൽ രണ്ടു പേർ മലയാളികളുമാണ്.

കേരള അസോസിയേഷൻ ഓഫ് കെനിയയുടെ മുൻ ചെയർമാൻ ചിദംബരം സുബ്രമണ്യന്‍റെ മകൻ അഭിഷേക്, കേരള അസോസിയേഷൻ ഓഫ് കെനിയയുടെ സീനിയർ അംഗം പ്രദീപ് വാസുദേവന്‍റെ മകൻ സിദ്ധാർഥ് എന്നിവരാണ് കെനിയൻ നാഷണൽ ടീമിൽ സ്ഥാനം പിടിച്ച മലയാളികൾ.

ടീമിൽ ഇടംനേടിയ കളിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ചെയർലേഡി റോഷിനി ഷാജഹാനും മറ്റു ഭാരവാഹികളും അഭിനന്ദിച്ചു.

സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം: 21 മ​ര​ണം.
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 21 പേ​ര്‍ മ
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു.
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
അ​ബു​ജ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഇ​സ്ലാ​മി​ക ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 200ലേ​റെ നാ​ട്ടു​കാ​രും സൈ​നി​ക​രും കൊ​ല്
സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഡാം ​ത​ക​ർ​ന്നു, 60 പേ​ർ മ​രി​ച്ചു.
ക​യ്റോ: കി​ഴ​ക്ക​ൻ സു​ഡാ​നി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ർ​ബാ​ത് ഡാം ​ത​ക​ർ​ന്നു. 60 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.
എ​ത്യോ​പ്യ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു; 2,400 പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍.
അം​ഹാ​ര: വ​ട​ക്ക​ന്‍ എ​ത്യോ​പ്യ​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി.