• Logo

Allied Publications

Africa
ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ജോ​ർ​ജ് വി​യ ലൈ​ബീ​രി​യ​ൻ പ്ര​സി​ഡ​ന്‍റ്
Share
മ​ണ്‍​റോ​വി​യ: ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ജോ​ർ​ജ് വി​യ ലൈ​ബീ​രി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബാ​ല​ണ്‍ ഡി ​ഓ​ർ പു​ര​സ്കാ​ര ജേ​താ​വാ​യ വി​യ, പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ൽ ജോ​സ​ഫ് ബോ​കാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​കെ​യു​ള്ള 15 പ്ര​വി​ശ്യ​ക​ളി​ൽ 13 എ​ണ്ണ​ത്തി​ലും വി​ജ​യി​ച്ചാ​ണ് വി​യ ലൈ​ബീ​രി​യ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. എ​ല​ൻ ജോ​ണ്‍​സ​ണ്‍ സ​ർ​ലീ​ഫി​നു ശേ​ഷം സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന വി​യ, ലൈ​ബീ​രി​യ​യു​ടെ ഇ​രു​പ​ത്ത​ഞ്ചാ​മ​ത് പ്ര​സി​ഡ​ന്‍റാ​ണ്. 2011ൽ ​വി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ സ്ഥാ​നം അ​ക​ന്നു​പോ​യി.

മു​ന്ന് ത​വ​ണ ആ​ഫ്രി​ക്ക​ൻ പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫി​ഫ​യു​ടെ വേ​ൾ​ഡ് പ്ലെ​യ​ർ ഓ​ഫ് ദി ​ഇ​യ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​സി​മി​ലാ​ൻ, ചെ​ൽ​സി, മാ​ഞ്ച​സ്റ്റ​ർ സി​റ്റി ക്ല​ബ്ബു​ക​ൾ​ക്കു വേ​ണ്ടി​യും വി​യ ക​ളി​ച്ചി​ട്ടു​ണ്ട്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ജൊ​ഹാ​നാ​സ്ബ​ർ​ഗ്: ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ലെ ബാ​റി​ല്‍ അ​
മനോജിന്‍റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി.
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്‍റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സ
ഹ്യു​മാ​നി​റ്റേ​റി​യ​ൻ മി​ഷ​ന​റി പു​ര​സ്കാ​രം ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ന് സ​മ്മാ​നി​ച്ചു.
കോ​ട്ട​യം: വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തേ​ഴു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ആ​ഗോ​ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ച്ച
സണ്ണി സ്റ്റീഫന്‌ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്‌.
സൗത്ത്‌ ആഫ്രിക്ക: വേൾഡ്‌ പീസ്‌ മിഷന്‍റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ‌ ഉംറ്റാറ്റ രൂപത നൽകുന്ന ഹ
ഒ​ഐ​സി​സി ലൈ​ബീ​രി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
മോ​ണ്‍​റോ​വി​യ: ഒ​ഐ​സി​സി ലൈ​ബീ​രി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ത​ല​സ്ഥാ​ന​മാ​യ മോ​ണ്‍​റോ​വി​യ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.