• Logo

Allied Publications

Europe
ലു​ഫ്താ​ൻ​സ പ്ര​തി​മാ​സം ആ​യി​രം സ​ർ​വീ​സു​ക​ൾ അ​ധി​കം ന​ട​ത്തും
Share
ബെ​ർ​ലി​ൻ: എ​യ​ർ ബെ​ർ​ലി​ൻ ഇ​ല്ലാ​താ​യ​തോ​ടെ ജ​ർ​മ​നി​യി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​മാ​സം ആ​യി​രം ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ വീ​തം അ​ധി​കം ന​ട​ത്താ​ൻ ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​ന്പ​നി​യാ​യ ലു​ഫ്താ​ൻ​സ തീ​രു​മാ​നി​ച്ചു.

ബെ​ർ​ലി​ൻ മ്യൂ​ണി​ക്ക്, ബെർ​ലി​ൻ കൊ​ളോ​ണ്‍ തു​ട​ങ്ങി ഏ​റ്റ​വും തി​ര​ക്കു​ള്ള റൂ​ട്ടു​ക​ളി​ലാ​ണ് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ലു​ഫ്താ​ൻ​സ അ​റി​യി​ച്ചു.

ലു​ഫ്താ​ൻ​സ​യു​ടെ ചെ​ല​വു കു​റ​ഞ്ഞ വി​മാ​ന സ​ർ​വീ​സാ​യ യൂ​റോ​വിം​ഗ്സി​നു കീ​ഴി​ലാ​യി​രി​ക്കും പു​തി​യ സ​ർ​വീ​സു​ക​ൾ. ടി​ക്ക​റ്റ് വി​ല സ്ഥി​ര​ത ഉ​റ​പ്പു വ​രു​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് ലു​ഫ്താ​ൻ​സ അ​ധി​കൃ​ത​ർ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.