• Logo

Allied Publications

Europe
യുകെകെസിഎ കലാമേളയും അവാർഡ് നൈറ്റും 26 ന്
Share
ബെർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അംഗങ്ങൾക്കായിട്ടുള്ള കലാമേളയും വിവിധ മേഖലകളിൽ നൈപുണ്യമുള്ള വരെ ആദരിക്കുന്ന അവാർഡ് നൈറ്റും നവംബർ 26ന് (ഞായർ) നടക്കും. ബെർമിംഗ്ഹാമിലെ ബഥേൽ സെന്‍ററിലാണ് ചടങ്ങുകൾ.

രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ നടക്കുന്ന കലാമേള എട്ട് വേദികളിലായി വിവിധ കാറ്റഗറിയിലാണ് മത്സരങ്ങൾ അരങ്ങേറുക. അവാർഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും തുടർന്നു എം.ജി. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റിന് തുടക്കമാകും. അവാർഡ് നൈറ്റിനും മ്യൂസിക്കൽ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.

പ്രസിഡന്‍റ് ബിജു മടക്കാക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറ, ജോയിന്‍റ് സെക്രട്ടറി സഖറിയ പുത്തൻകുളം, ജോയിന്‍റ് ട്രഷറർ ഫിനിൽ കളത്തികോട്ട്, അഡ്വൈസർമാരായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ടിക്കറ്റുകൾ 35, 25, 15 പൗണ്ട് നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ള യൂണിറ്റുകൾ 079 7555 5184 എന്ന നന്പറിൽ ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: സഖറിയ പുത്തൻകളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.