• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രഥമ ബൈബിൾ കലോത്സവത്തിൽ ബ്രിസ്റ്റോൾ റീജണ്‍ ചാന്പ്യന്മാർ
Share
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിൽ ബ്രിസ്റ്റോൾ റീജണ്‍ ചാന്പ്യന്മാരായി. ബ്രിസ്റ്റോളിലെ ഗ്രീൻ വേ സെന്‍ററിൽ നടന്ന മത്സരത്തിൽ പ്രസ്റ്റണ്‍, ഗ്ലാസ്ഗോ റീജണുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആദ്യ ബൈബിൾ കലോത്സവം പ്രാതിനിത്യം കൊണ്ടും സംഘാടക മികവുകൊണ്ടും ഏറെ മികച്ചു നിന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ സാന്നിധ്യത്തിൽ നടന്ന മത്സരങ്ങൾക്ക് രൂപത ബൈബിൾ കമ്മീഷൻ ചെയർമാൻ ഫാ. പോൾ വെട്ടിക്കാട്ട്, മതബോധന ഡയറക്ടർ ഫാ. ജോയി വയലിൽ, രൂപതയിലെ എട്ടു റീജണുകളിലേയും കോഓർഡിനേറ്റർമാർ ബ്രിസ്റ്റോളിലെ കലോത്സവം കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഒൻപതു വേദികളിലായി നടന്ന മത്സരത്തിന് യാതൊരു പരാതിക്കും ഇട നൽകാതെയാണ് കലോത്സവം പരിസമാപ്തി കുറിച്ചത്. ബ്രിസ്റ്റോളിലെ സീറോ മലബാർ കൂട്ടായ്മയുടെ ശക്തമായ കൂട്ടായ്മയുടെയും സംഘാടക മികവിന്‍റെയും പരിണിത ഫലം കൂടിയായിരുന്നു ബൈബിൾ കലോത്സവത്തിന്‍റെ ഉജ്വലമായ വിജയം.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ