• Logo

Allied Publications

Europe
ഷാ​ഹി​ദാ ക​മാ​ലി​നെ പി​എം​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു
Share
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ ഷാ​ഹി​ദ ക​മാ​ലി​നെ കേ​ര​ളാ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പി​എം​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

പി​എം​എ​ഫി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഷാ​ഹി​ദാ ക​മാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​ണ്. പി​എം​എ​ഫ് ജി​സി​സി മീ​റ്റ്, ഗ്ലോ​ബ​ൽ മീ​റ്റ് എ​ന്നി​വ വി​ജ​യി​പ്പി​ക്കാ​ൻ ഷാ​ഹി​ദ വ​ഹി​ച്ച പ​ങ്കു​ക​ൾ സ്തു​ത്യ​ർ​ഹ​മാ​ണെ​ന്ന് ക​മ്മി​റ്റി പ​റ​ഞ്ഞു. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള ഷാ​ഹി​ദ​യു​ടെ പ്ര​വ​ർ​ത്ത​നം പി​എം​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഏ​റെ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.