• Logo

Allied Publications

Europe
രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വം: കി​രീ​ട​പ്ര​തീ​ക്ഷ​യു​മാ​യി ക​വ​ൻ​ട്രി റീ​ജ​ണ്‍ ബ്രി​സ്റ്റോ​ളി​ലേ​ക്ക്
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ സ​ഭ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നൂ​റി​ൽ​പ​രം കു​ട്ടി​ക​ളാ​ണ് ക​വ​ൻ​ട്രി റീ​ജ​ണി​ൽ നി​ന്നും ശ​നി​യാ​ഴ്ച ബ്രി​സ്റ്റോ​ളി​ലേ​ക്ക് തിരിക്കും. മേ​ഖ​ല ത​ല​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​ർ​ക്കാ​ണ് രൂ​പ​താ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്.

ബെ​ർ​മിം​ഗ്ഹാ​മി​ൽ വ​ച്ചു ന​ട​ന്ന ക​വ​ൻ​ട്രി മേ​ഖ​ല മ​ത്സ​ര​ങ്ങ​ളി​ൽ പോ​യി​ന്‍റ് നി​ല​യി​ൽ സ്റ്റെ​ച്ച്ഫോ​ർ​ഡ് മാ​സ് സെ​ന്‍റ​ർ ഒ​ന്നാ​മ​തും ക​വ​ൻ​ട്രി ര​ണ്ടാ​മ​തും എ​ത്തി​യി​രു​ന്നു. 21 മാ​സ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ് ബ്രി​സ്റ്റോ​ളി​ൽ ന​ട​ക്കു​ന്ന രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്. കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ​ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തെ മാ​താ​പി​താ​ക്ക​ൾ അ​ത്യൂ​ൽ​സാ​ഹ​ത്തോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്. സീ​റോ മ​ല​ബാ​ർ സ​ഭ ക​വ​ൻ​ട്രി മേ​ഖ​ലാ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജ​യ്സ​ണ്‍ ക​രി​പ്പാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ശ​നി​യാ​ഴ്ച ബ്രി​സ്റ്റോ​ളി​ൽ പ​ങ്കെ​ടു​ക്കു​ക.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.