• Logo

Allied Publications

Europe
പ​രു​മ​ല തി​രു​മേ​നി​യു​ടെ 115ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ എ​ഡ്മ​ണ്‍​ഡ് റൈ​സ് ചാ​പ്പ​ലി​ൽ
Share
വാ​ട്ട​ർ​ഫോ​ർ​ഡ്: മ​ല​ങ്ക​ര​ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ദ്യ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ 115ം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ആ​ച​രി​ക്കു​ന്നു. 2017 ന​വം​ബ​ർ 3,4 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ എ​ഡ്മ​ണ്‍​ഡ് റൈ​സ് ചാ​പ്പ​ലി​ലാ​ണ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം ധ്യാ​ന​പ്ര​സം​ഗം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം എ​ന്നി​വ​യും ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9ന് ​പ്ര​ഭാ​ത ന​മ​സ്ക്കാ​ര​വും 10ന് ​പ​രി. കു​ർ​ബ്ബാ​ന​യും, പ്ര​ദ​ക്ഷി​ണ​വും, ആ​ശി​ർ​വാ​ദ​വും, നേര്‍ച്ചവിളമ്പും,സ്നേ​ഹ​വി​രു​ന്നും.​ തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കോ​ടു​കൂ​ടി പെ​രു​ന്നാ​ളി​ന് സ​മാ​പ്തി കു​റി​ക്കും.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി​ന​ട​ത്ത​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​ക​ളി​ൽ​സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ​ദ​ർ സ​ഖ​റി​യാ ജോ​ർ​ജ്ജ് ( ജെ​സ്സ​ൻ വി. ​ജോ​ർ​ജ്ജ്), ട്ര​സ്റ്റി ഷാ​ജി മ​ത്താ​യി, സെ​ക്ര​ട്ട​റി സി​ജു റ്റി. ​അ​ല​ക്സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ