• Logo

Allied Publications

Europe
സെ​ഹി​യോ​നി​ൽ ഫാ.​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗ്, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​ൾ ശനിയാഴ്ച
Share
ബെര്‍മിംഗ്ഹാം: ന​വ​സു​വി​ശേ​ഷ​വ​ത്ക്ക​ര​ണ​രം​ഗ​ത്ത് ശ​ക്ത​മാ​യ സൗ​ഖ്യ​ത്തി​ന്‍റെ​യും വി​ടു​ത​ലി​ന്‍റെ​യും പ്ര​ക​ട​മാ​യ ദൈ​വി​ക അ​ട​യാ​ള​ങ്ങ​ളി​ലൂ​ടെ അ​നേ​ക​രെ ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ട് യു​കെ കേ​ന്ദ്ര​മാ​ക്കി വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ ഡ​യ​റ​ക്ട​റും പ്ര​മു​ഖ ആ​ത്മീ​യ, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​നു​മാ​യ റ​വ.​ഫാ. സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗ് , രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​ൾ ന​വം​ബ​ർ 4ന് ​ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ജെ​റാ​ർ​ഡ് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ശു​ശ്രൂ​ഷ​യി​ൽ ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​ക​മാ​യി ന​ട​ത്തു​ന്ന പ്രാ​ർ​ത്ഥ​ന​യി​ലും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ലും ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ പ​ങ്കെ​ടു​ക്കും. കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.​ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​പ്ര​ത്യേ​ക ആ​ത്മാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യി​ലേ​ക്ക് സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

അ​ഡ്ര​സ്:
ST.JERARD CATHOLIC CHURCH
2.RENFREW SQUARE
BIRMINGHAM
B35 6JT.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.