• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ 19കാ​ര​ൻ സി​റി​യ​ൻ ഭീ​ക​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ
Share
ബെ​ർ​ലി​ൻ: 19 കാ​ര​നാ​യ സി​റി​യ​ൻ കൊ​ടും​ഭീ​ക​ര​ന്‍റെ ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി ത​ക​ർ​ത്ത ജ​ർ​മ​ൻ പോ​ലീ​സ് ഭീ​ക​ര​നെ അ​റ​സ്റ്റു ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​രു​നൂ​റി​ല​ധി​കം പോ​ലീ​സു​കാ​രു​ടെ അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​യാ​ളു​ടെ ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി ത​ക​ർ​ത്ത​ത്.

മെ​ർ​ക്ക്ല​ൻ​ബു​ർ​ഗ് ഫോ​ർ​പോ​മ​ൻ സം​സ്ഥാ​ന​ത്ത് ന​ട​ത്താ​നി​രു​ന്ന ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി​യാ​ണ് ജ​ർ​മ​ൻ ര​ഹ​സ്യ പോ​ലീ​സ് പൊ​ളി​ച്ച​ടു​ക്കി​യ​ത്. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യി​ൽ നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ജ​ർ​മ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ലി​ലാ​ണ് 19കാ​ര​നെ പി​ടി​കൂ​ടാ​നാ​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.