• Logo

Allied Publications

Europe
കൊ​ടു​ങ്കാ​റ്റ്: ജ​ർ​മ​നി​യി​ലും പോ​ള​ണ്ടി​ലും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലു​മാ​യി ആ​റു പേ​ർ മ​രി​ച്ചു
Share
ബെ​ർ​ലി​ൻ: മ​ധ്യ, വ​ട​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ്. ജ​ർ​മ​നി, പോ​ള​ണ്ട്, ചെ​ക്ക് റി​പ്പ​ബ്ലി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റു പേ​ർ മ​രി​ച്ചു. ജ​ർ​മ​ൻ തീ​ര​ത്താ​ണ് മൂ​ന്നു പേ​ർ മ​രി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ൾ ക്യാ​ന്പി​ങ്ങി​നി​ടെ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​ർ ബോ​ട്ട് മു​ങ്ങി​യും മ​രി​ച്ചു.

മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലാ​ണ് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ കാ​റ്റ് വീ​ശി​യ​ത്. പോ​ള​ണ്ടി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​പ്പെ​ട്ടു.

ജ​ർ​മ​നി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലും റെ​യി​ൽ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലും പോ​ള​ണ്ടി​ലും കാ​റ്റ​ത്ത് മ​രം വീ​ണാ​ണ് ആ​ളു​ക​ൾ മ​രി​ച്ച​ത്. ഓ​സ്ട്രി​യ​യി​ലെ സാ​ൽ​സ്ബു​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗ് ന​ട​ത്താ​ൻ ശ്ര​മി​യ്ക്ക​വേ എ 380 ​വി​മാ​നം ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞു​വെ​ങ്കി​ലും പൈ​ല​റ്റി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട​ലി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​തെ വീ​ണ്ടും ആ​കാ​ശ​ത്തേ​യ്ക്ക് ഉ​യ​ർ​ന്നു പ​റ​ന്ന​തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും നി​ല​ത്തി​റ​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.