• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ബാ​ങ്ക് യു​കെ​യു​ടെ പ​ണം 2054 ആ​കാ​തെ മ​ട​ക്കി ന​ൽ​കി​ല്ല
Share
ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്കി​ലെ യു​കെ​യു​ടെ നി​ക്ഷേ​പം 2054 ആ​കാ​തെ പൂ​ർ​ണ​മാ​യി മ​ട​ക്കി​ക്കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ൻ​ഡ​ർ സ്റ്റ​ബ്.

പ​തി​നാ​റ് ശ​ത​മാ​ന​മാ​ണ് ബാ​ങ്കി​ൽ യു​കെ​യ്ക്കു​ള്ള ഓ​ഹ​രി. വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ന​ൽ​കു​ന്ന​തി​ന് 1958ൽ ​സ്ഥാ​പി​ച്ച ബാ​ങ്കാ​ണി​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​തി​ൽ ഓ​ഹ​രി​യു​ള്ള​താ​ണ്. യു​കെ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ഹ​രി.

ബ്രെ​ക്സി​റ്റ് ന​ട​പ്പാ​കു​ന്ന​തോ​ടെ യു​കെ​യ്ക്ക് ബാ​ങ്കി​ലെ പ​ങ്കാ​ളി​ത്തം ന​ഷ്ട​മാ​കും. ഇ​താ​ണ് നി​ക്ഷേ​പം മ​ട​ക്കി ന​ൽ​കേ​ണ്ടി വ​രാ​നു​ള്ള സാ​ഹ​ച​ര്യം. എ​ന്നാ​ൽ, മ​ട​ക്കി​ക്കൊ​ടു​ക്കു​ന്ന​ത് വൈ​കി​ക്കു​ന്ന​ത് പ്ര​തി​കാ​ര ന​ട​പ​ടി​യ​ല്ലെ​ന്നും സ്റ്റ​ബ് വി​ശ​ദീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.