• Logo

Allied Publications

Europe
കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഉ​ർ​സു​ലൈ​ൻ (UMI) സി​സ്റ്റേ​ഴ്സി​ന്‍റെ കോ​ണ്‍​വെ​ന്‍റ് അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Share
പോ​ർ​ട്ട്ലീ​ഷ്: ഉ​ർ​സു​ലൈ​ൻ സി​സ്റ്റേ​ഴ്സ് UMI (സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ൻ) ന്‍റെ കേ​ര​ളാ പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള സ​ന്യാ​സി​നി​ക​ൾ അ​യ​ർ​ല​ൻ​ഡി​ലെ പോ​ർ​ട്ട്ലീ​ഷ് ഇ​ട​വ​ക​യി​ലെ കോ​ണ്‍​വെ​ന്‍റി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ഇ​റ്റ​ലി​യി​ലെ പി​ച്ച​ൻ​സി​ൽ 1649ൽ ​രൂ​പം കൊ​ണ്ട അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ, അ​മ​ലാ സ​ന്യ​സി​നി​സ​ഭ​യു​ടെ ഉ​ർ​സു​ലൈ​ൻ( UMI) പ്രൊ​വി​ൻ​സാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ജോ​ത്സ​ന​യു​ടെ​യും, അ​മ​ലാ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വി​ന​യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സി​ബി​ളും, സി​സ്റ്റ​ർ ജൂ​ലി​യും പോ​ർ​ട്ട്ലീ​ഷ് ഇ​ട​വ​ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. കു​ടും​ബ​ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും, ഇ​ട​വ​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​പ​ങ്കാ​ളി​ത്ത​മാ​യി​രി​ക്കും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന ല​ക്ഷ്യം. ഇ​വ​രോ​ടൊ​പ്പം സി​സ്റ്റ​ർ മ​രീ​ന​യും, സി​സ്റ്റ​ർ ജാ​സ്മി​നും സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു. സി​സ്റ്റ​ർ വി​ന​യ, സി​സ്റ്റ​ർ മെ​റീ​ന, സി​സ്റ്റ​ർ ജൂ​ലി എ​ന്നീ മൂ​ന്നു സി​സ്റ്റേ​ഴ്സാ​യി​രി​ക്കും തു​ട​ർ​ന്നു​ള്ള ഉ​ർ​സു​ലൈ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​യ​ർ​ല​ൻ​ഡി​ലെ പോ​ർ​ട്ട്ലീ​ഷ് കോ​ണ്‍​വെ​ന്‍റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.