• Logo

Allied Publications

Europe
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യ്ക്ക് ഭ​വ​ന​മൊ​രു​ക്കി പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ
Share
തി​രു​വ​ന​ന്ത​പു​രം: സൗ​ദി​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു താ​മ​സ​മാ​ക്കി​യ സു​ദ​ർ​ശ​നു വീ​ടു നി​ർ​മ്മി​ച്ചു ന​ൽ​കാ​ൻ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ. നാ​ട്ടി​ലെ​ത്തി​യ സു​ദ​ർ​ശ​നെ മാ​ര​ക രോ​ഗ​ങ്ങ​ൾ മൂ​ലം സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന ആ​ഗ്ര​ഹം സാ​ധി​യ്ക്കാ​തെ വ​ന്ന​തി​നാ​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ത് ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. പി​എം​എ​ഫ് അം​ഗ​ങ്ങ​ളി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത ആ​ദ്യ​ഗ​ഡു​വാ​യ ഒ​രു ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​രം രൂ​പ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​യി​ഷ പോ​റ്റി എം​എ​ൽ​എ കൈ​മാ​റി.

പി​എം​എ​ഫ് ഓ​സ്ട്രി​യ​ൻ യൂ​ണി​റ്റും സൗ​ദി അ​റേ​ബ്യ​ൻ യൂ​ണി​റ്റു​മാ​ണ് ഇ​തി​നു മു​ൻ​കൈ​യെ​ടു​ത്ത​ത്. നി​ല​വി​ൽ ചോ​ർ​ന്നൊ​ലി​ച്ചു ത​ക​രാ​റി​ലാ​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​ളി​യോ ബാ​ധി​ച്ച സ്വാ​ധീ​ന​മി​ല്ലാ​ത്ത മ​ക​ളും വി​വി​ധ രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന ഭാ​ര്യ​യും മ​ക​നു​മാ​ണു​ള്ള​ത്. ക​ടു​ത്ത ദാ​രി​ദ്യ്ര​ത്തി​ലും മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ലും ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സ്ഥ നേ​രി​ട്ട​റി​ഞ്ഞ ആ​ളു​ക​ൾ തു​ട​ർ​ന്ന് പി​എം​എ​ഫ് നേ​താ​ക്ക​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പി​എം​എ​ഫി​ന്‍റെ പു​തി​യ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് റാ​ഫി പാ​ങ്ങോ​ട്, പി​എം​എ​ഫ് യൂ​റോ​പ്യ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ളി തു​രു​ത്തു​മ്മേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ദ​ർ​ശ​ന് വീ​ട് നി​ർ​മ്മി​യ്ക്കാ​നു​ള്ള സ​ഹാ​യ ധ​ന​ത്തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ആ​ദ്യ ഗ​ഡു​വാ​യ ഒ​ന്ന​ര ല​ക്ഷം രൂ​പ ര​ണ്ടു ദി​വ​സം കൊ​ണ്ട് പ്ര​വാ​സി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ചു അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പി​എം​എ​ഫ് വേ​ദി​യാ​വു​ക​യാ​ണി​പ്പോ​ൾ. ജ​ർ​മ്മ​നി​യി​ൽ മ​രി​ച്ച തി​രു​വ​ന​ത​പു​രം സ്വ​ദേ​ശി ജോ​ബോ​യി​യു​ടെ അ​നാ​ഥ​രാ​യ കു​ടും​ബ​ത്തി​ന് ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഒ​ന്ന​ര ല​ക്ഷം രൂ​പ പി​രി​ച്ചെ​ടു​ത്തു പി​എം​എ​ഫ് ന​ൽ​കി​യി​രു​ന്നു. പി​എം​എ​ഫി​ന്‍റെ വി​വി​ധ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ +43 6764149239 (ഗ്ലോ​ബ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് പ​ന​ച്ചി​ക്ക​ൽ, ഇ​ന്ത്യ), +15166554270 (ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ജോ​സ് കാ​നാ​ട്ട്,അ​മേ​രി​ക്ക), +966502825831 (പ്ര​സി​ഡ​ന്‍റ് റാ​ഫി പാ​ങ്ങോ​ട് ഗ​ൾ​ഫ്), +436645143103 (ജോ​ളി തു​രു​ത്തു​മ്മേ​ൽ, യൂ​റോ​പ്പ് ) എ​ന്നീ വാ​ട്ട്സ് അ​പ്പ് ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.