• Logo

Allied Publications

Europe
ഇറ്റലിയിൽ വിവാദ ഇലക്ഷൻ നിയമം പാസായി
Share
റോം: ചർച്ചയ്ക്ക് എടുക്കുന്പോൾ തന്നെ വിവാദത്തിലായ പുതിയ തെരഞ്ഞെടുപ്പ് നിയമം ഇറ്റാലിയൻ പാർലമെന്‍റ് വൻ ഭൂരിപക്ഷത്തോടെ പാസാക്കി. ഫൈവ് സ്റ്റാർ പാർട്ടിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് തീരുമാനം.

ബിൽ പാർലമെന്‍റിൽ വോട്ടിനിട്ടപ്പോൾ 214 പേർ പിന്തുണച്ചു. 61 പേർ മാത്രമാണ് എതിർത്തത്. ഒരാൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പാർലമെന്‍റിന്‍റെ ഉപരിസഭ കൂടി പാസാക്കിയതോടെ ബിൽ നിയമമാകും.

പുതിയ പാർട്ടികൾക്ക് വിഘാതമാകുന്ന തരത്തിലാണ് നിയമം എന്നാരോപിച്ചാണ് രാജ്യത്തെ ഏറ്റവും പുതിയ പാർട്ടിയായ ഫൈവ് സ്റ്റാർ പാർട്ടി പാർലമെന്‍റിന് അകത്തും പുറത്തും ഇതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തിയത്.

നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇതു തങ്ങളെ ചങ്ങലയ്ക്കിടാൻ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും കാണിച്ച് പ്രസിഡന്‍റിന് അപ്പീൽ നൽകുമെന്നും ഫൈവ് സ്റ്റാർ പാർട്ടി നേതാക്കൾ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ