• Logo

Allied Publications

Europe
സ്പാനിഷ് ചങ്ങല പൊട്ടിച്ചെറിഞ്ഞു; കാറ്റലോണിയ സ്വതന്ത്രയായി
Share
ബാ​ഴ്സ​ലോ​ണ: സ്പെ​യി​ൻ​നി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച് ക​റ്റാ​ല​ൻ പ്ര​വി​ശ്യാ ഭ​ര​ണ​കൂ​ടം. ക​റ്റാ​ല​ൻ പാ​ർ​ല​മെ​ന്‍റ് പ​ത്തി​നെ​തി​രെ 70 വോ​ട്ടു​ക​ൾ​ക്കാ​ണ് സ്വ​ന്ത്ര്യ​പ്ര​ഖ്യാ​പ​നം അം​ഗീ​ക​രി​ച്ച​ത്. സ്വ​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ച്ചു. പ്ര​വി​ശ്യാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ അ​ധി​കാ​രം റ​ദ്ദാ​ക്കി ഇവയെ തങ്ങളുടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സ്പെ​യി​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പ​നം.

സ്പെ​യി​നി​ൽ​നി​ന്നു വേ​ർ​പ്പെ​ട്ട് സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച കാ​റ്റ​ലോ​ണി​യ പ്ര​വി​ശ്യ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം റ​ദ്ദാ​ക്കാ​നും പ്ര​വി​ശ്യാ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും നേ​ര​ത്തെ സ്പാ​നി​ഷ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് കാ​റ്റ​ലോ​ണി​യ​യി​ൽ അ​ര​ങ്ങേ​റി​യ​ത്. 450,000 ഓ​ളം വ​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി. ജ​നാ​ധി​പ​ത്യ ധ്വം​സ​ന​മാ​ണ് സ്പെ​യി​ൻ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​റ്റാ​ല​ൻ നേ​താ​വ് കാ​ർ​ള​സ് പു​ജ്ഡ​മോ​ൻ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്പെ​യി​നി​ൽ​നി​ന്നു വി​ട്ടു​പോ​രാ​ൻ ഹി​ത​പ​രി​ശോ​ധ​ന​യ്ക്കു ക​റ്റാ​ല​ൻ ഭ​ര​ണ​കൂ​ടം നീ​ക്കം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സ്വാ​ത​ന്ത്ര്യ പ്ര​ക്ഷോ​ഭം പാ​ര​മ്യ​ത്തി​ലെ​ത്തി​യ​ത്. ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 90 ശ​ത​മാ​നം പേ​രും സ്വാ​ത​ന്ത്ര്യ​ത്തെ അ​നു​കൂ​ലി​ച്ചു. എ​ന്നാ​ൽ സ്പെ​യി​ൻ ഹി​ത​പ​രി​ശോ​ധ​നാ ഫ​ലം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. ക​റ്റാ​ല​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മാ​ഡ്രി​ഡ് രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ മാ​ഡ്രി​ഡ് ഭീ​ഷ​ണി​ക​ളെ​യെ​ല്ലാം വ​ക​ഞ്ഞു​മാ​റ്റി കാ​റ്റ​ലോ​ണി​യ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.