• Logo

Allied Publications

Europe
അബർഡീനിൽ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ നവംബർ അഞ്ചിന്
Share
അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ നവംബർ അഞ്ചിന് (ഞായർ) ആഘോഷിക്കുന്നു. അബർഡീൻ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിലാണ് പെരുന്നാൾ ആഘോഷം.

രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് ഫാ. എബിൻ ഉൗന്നുകല്ലുങ്കലിന്‍റെ മുഖ്യകർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു മധ്യസ്ഥ പ്രാർഥന, ആശിർവാദം, നേർച്ച വിതരണം എന്നിവ നടക്കും.

എല്ലാ മാസവും ഒന്നാമത്തേയും മുന്നാമത്തെയും ഞായറാഴ്ചകളിൽ രാവിലെ ഏഴിന് അബർഡീൻ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥന, ആശിർവാദം, എന്നിവ നടക്കും. എല്ലാ മാസവും ഒന്നാമത്തേയും മുന്നാമത്തെയും ശനിയാഴ്ചകളിൽ വൈകുന്നേരം ആറിന് സണ്‍ഡേ സ്കൂൾ ക്ലാസും തുടർന്നു സന്ധ്യാ പ്രാർഥന, അനുഗ്രഹ പ്രഭാഷണം എന്നിവ നടക്കും.

അബർഡീൻ സെന്‍റ് തോമസ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്‍റർ ചർച്ച് ക്വിസ് മത്സരത്തിൽ അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയ ലിയ പ്രീതിഷ്, മറിയ ജോബി, ഏയ്ഞ്ചൽ ജോർജ് എന്നിവരെ വികാരി ഫാ. എബിൻ ഉൗന്നുകല്ലുങ്കൽ അനുമോദിച്ചു.

പള്ളിയുടെ വിലാസം: St.Clements  Episcopal  Church , Mastrick Drive,
AB 16  6 UF ,Aberdeen, Scotland , UK .

റിപ്പോർട്ട്: രാജു വേലംകാല

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.