• Logo

Allied Publications

Europe
ബെർമിംഗ്ഹാമിൽ വിബിഎസ് ഒക്ടോബർ 27, 28 തീയതികളിൽ
Share
ബെർമിംഗ്ഹാം സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ വിബിഎസ് ഒക്ടോബർ 27, 28 (വെള്ളി, ശനി) തീയതികളിൽ നടക്കും.

ഈ വർഷത്തെ വിബിഎസിൽ വിശുദ്ധ കുർബാനയെകുറിച്ചും അതിന്‍റെ സാരാംശങ്ങളെ കുറിച്ചും കുട്ടികളിൽ അവബോദം ഉണ്ടാക്കുകയും ശനിയാഴ്ച കുട്ടികൾക്കായി ഇംഗ്ലീഷിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും ഇംഗ്ലീഷിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ടെങ്കിലും യുകെയിൽ ഇതു ആദ്യത്തെ കാൽവയ്പാണ്. റാലിയോടും സ്നേഹവിരുന്നോടുംകൂടി ഈവർഷത്തെ വിബിഎസ് സമാപിക്കും. ക്ലാസുകൾക്കും വിശുദ്ധ കുർബാനക്കും ഫാ. ബിജി ചിറത്തലാട്ടും വികാരി ഫാ. പീറ്റർ കുര്യാക്കോസും നേതൃത്വം നൽകും.

താമസ സൗകര്യം ആവശ്യമുള്ള കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: സെക്രട്ടറി മാത്യു ജോണ്‍ 07714516271, ട്രസ്റ്റി ബിജു കുര്യാക്കോസ് 07817680434.

റിപ്പോർട്ട്: രാജു വേലംകാല

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.