• Logo

Allied Publications

Europe
ഈസ്റ്റ്ഹാമിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 27, 28 തീയതികളിൽ
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ ബ്രെൻഡ്വുഡ് ചാപ്ലൈൻസിയുടെ കീഴിലുള്ള പ്രമുഖ കുർബാന കേന്ദ്രമായ ഈസ്റ്റ് ഹാമിൽ ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. ഈസ്റ്റ് ഹാമിലെ സെന്‍റ് മൈക്കിൾ ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

27ന് (വെള്ളി) വൈകുന്നേരം ഏഴിന് ബ്രെൻഡ്വുഡ് ചാപ്ലയിൻ ഫാ.ജോസ് അന്ത്യാംകുളം തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് ജപമാല സമർപ്പണം, വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിനമായ 28 നു (ശനി) ഉച്ചകഴിഞ്ഞ് 1.30 നു ജപമാല സമർപ്പണത്തോടെ തിരുനാൾ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ച നടക്കും. ആഘോഷമായ തിരുനാൾ കുർബാനക്ക് വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈനും ലണ്ടൻ റീജണൽ കോഓർഡിനേറ്ററുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, നേർച്ച വിതരണം എന്നിവയോടുകൂടി തിരിനാളിനു കൊടിയിറങ്ങും. ആഘോഷങ്ങളുടെ ഭാഗമായി അപ്ടണ്‍ പാർക്കിലെ ബോളിൻ ബാങ്കെറ്റിംഗ് ഹാളിൽ വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജീസണ്‍ കടവി: 07727253424, എമിലി സാമുവൽ 07535664299.

വിലാസം: St .Michaels Church 21 Tilbury Rd, London E6 6ED.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ