• Logo

Allied Publications

Europe
ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​ഷേ​കാ​ഗ്നി കാ​ർ​ഡി​ഫി​ലെ കോ​ർ​പ്പ​സ് ക്രി​സ്റ്റി സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ഒ​ക്ടോ​ബ​ർ 28നു ​ന​ട​ക്കും. ദൈ​വ​വ​ച​നം ശ്ര​വി​ച്ചു അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും പ​രി. ശ​ക്തി​യാ​ൽ ന​വ​ജീ​വി​തം രൂ​പ​പ്പെ​ടു​ന്ന വ​ൻ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഈ ​ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത് പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​നും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലാ​ണ്.

അ​ഭി​ഷേ​ക​ത്തി​ന്‍റെ അ​ഗ്നി​ജ്വാ​ല​ക​ൾ ഈ ​റീ​ജ​ണി​ലെ ഓ​രോ കു​ടും​ബ​ത്തി​ലും ഈ ​ദേ​ശം മു​ഴു​വ​നി​ലും ആ​ഞ്ഞു​വീ​ശി ദൈ​വ​കൃ​പ​യു​ടെ അ​വ​ർ​ണ​നീ​യ​മാ​യ അ​നു​ഗ്ര​ഹ​മ​ഴ ചൊ​രി​യു​ന്ന പു​ണ്യ​ദി​ന​മാ​ണ് ഈ ​ക​ണ്‍​വ​ൻ​ഷ​ൻ. അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ​യും ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ​യും ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യു​ടെ​യും ബ്ര. ​റെ​ജി കൊ​ട്ടാ​ര​ത്തി​ന്‍റെ​യും മ​റ്റു വൈ​ദി​ക​ശ്രേ​ഷ്ഠ​രു​ടെ​യും സാ​ന്നി​ധ്യം ഈ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കു​ന്ന​ത് സെ​ഹി​യോ​ൻ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ടീം ​ആ​യി​രി​ക്കും.

ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ധ്യാ​നം ഒ​ക്ടോ​ബ​ർ 15നു ​കാ​ർ​ഡി​ഫി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.
അ​ഖ​ണ്ഡ​ജ​പ​മാ​ല​യും ക​ണ്‍​വ​ൻ​ഷ​ന് വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യും എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും വ​ള​രെ തീ​ക്ഷ​ണ​ത​യോ​ടെ ന​ട​ക്കു​ന്നു. രാ​വി​ലെ പ​ത്തി​ന് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ച്ചു വ​ച​ന​പ്ര​ഘോ​ഷ​ണം, കു​ന്പ​സാ​രം, കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളോ​ടെ വൈ​കി​ട്ട് ആ​റി​ന് അ​വ​സാ​നി​ക്കു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ല​ഞ്ച് ബോ​ക്സ് ക​രു​തേ​ണ്ട​താ​ണ്. ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ പ​ല സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​മാ​യി ഒ​ൻ​പ​തോ​ളം കോ​ച്ചു​ക​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട്, ഫി​ലി​പ്പ് ക​ണ്ടോ​ത്ത്, റോ​യി സെ​ബാ​സ്റ്യ​ൻ, ജോ​സി മാ​ത്യു, ജോ​ണ്‍​സ​ണ്‍ പ​ഴം​ന്പ​ള്ളി, റോ​ജ​ൻ ആ​ന്‍റ​ണി, ലി​ജോ സെ​ബാ​സ്റ്റ്യ​ൻ, സ​ജി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ഒ​രു​ക്ക​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.ഈ ​അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ച്ചു ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ലു​ള്ള എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.