• Logo

Allied Publications

Europe
ജ​ർ​മ​ൻ റെ​യി​ൽ​വേ ഡി​സം​ബ​ർ 10 മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​പ്പി​ക്കു​ന്നു
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​ൻ റെ​യി​ൽ​വേ വി​ന്‍റ​ർ ഷെ​ഡ​ന​ൾ ആ​രം​ഭി​ക്കു​ന്ന ഈ ​വ​രു​ന്ന ഡി​സം​ബ​ർ 10 മു​ത​ൽ 1.9 ശ​ത​മാ​നം സെ​ക്ക​ന്‍റ് ക്ലാ​സി​നും, 2.9 ശ​ത​മാ​നം ഫ​സ്റ്റ് ക്ലാ​സി​നും ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ റെ​യി​ൽ കാ​ർ​ഡ് 25 50 എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. ജ​ർ​മ​ൻ റെ​യി​ൽ​വേ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന കാ​ൾ​സ്റൂ​ഹെ​ബാ​സ​ൽ, ഫ്രാ​ങ്ക്ഫ​ർ​ട്ട്​ബാ​സ​ൽ എ​ന്നീ സെ​ക്ട​റി​ൽ ഈ ​യാ​ത്രാ നി​ര​ക്ക് വ​ർ​ധ​ന​വ് ബാ​ധ​ക​മാ​ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം 2016 ൽ ​ദീ​ർ​ഘ​ദൂ​ര പ്രൈ​വ​റ്റ് ബ​സ് സ​ർ​വീ​സു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ൻ റെ​യി​ൽ​വേ കാ​ര്യ​മാ​യി ചാ​ർ​ജ് വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നി​ല്ല. വ​ർ​ധി​ച്ചു വ​രു​ന്ന തൊ​ഴി​ൽ ഇ​ല്ലാ​യ്മ​യും, അ​ഭ​യാ​ർ​ത്ഥി പ്ര​ശ്ന​ങ്ങ​ൾ​ക്കും പു​റ​മെ ഇ​പ്പോ​ഴ​ത്തെ റെ​യി​ൽ​വേ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വും ജ​ർ​മ​നി​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.