• Logo

Allied Publications

Europe
യു​കെ​കെ​സി​എ ബാ​ഡ്മി​ന്‍റ​ണ്‍ ന​വം​ബ​ർ നാ​ലി​ന്; വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും
Share
ബ​ർ​മിം​ഗ്ഹാം: യു​കെ​കെ​സി​എ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി. തു​ട​ക്കം എ​ന്ന നി​ല​യി​ൽ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ല വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​രം. യൂ​ണി​റ്റ് അ​തി​രു​ക​ൾ ഇ​ല്ലാ​തെ ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​നു വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ര​ണ്ടു വ​നി​ത​ക​ൾ ചേ​ർ​ന്ന് ഒ​രു ടീ​മാ​യി മ​ത്സ​രി​ക്കാ​വു​ന്ന​താ​ണ്.

പു​രു​ഷ ഡ​ബി​ൾ​സ്, മി​ക്സ്ഡ് ഡ​ബി​ൾ​സ്, ജൂ​നി​യേ​ഴ്സ് എ​ന്നി​വ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​കും മ​ത്സ​രം. സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡി​ലെ ട്രെ​ൻ​സ്റാം ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ 9.30ന് ​ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​രം ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ർ 29നു ​മു​ൻ​പ് ടീ​മു​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫ്രീ ​മെ​ൻ​സ് ഡ​ബി​ൾ​സ് 20 പൗ​ണ്ട്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, വ​നി​താ ഡ​ബി​ൾ​സ് 10 പൗ​ണ്ട്, ജൂ​നി​യേ​ഴ്സ്(12 വ​യ​സ് മു​ത​ൽ 15 വ​രെ) അ​ഞ്ച് പൗ​ണ്ട്.

പ്ര​സി​ഡ​ന്‍റ് ബി​ജു മ​ട​ക്ക​ക്കു​റി, സെ​ക്ര​ട്ട​റി ജോ​സി നെ​ടും​തു​രു​ത്തി​പു​ത്ത​ൻ​പു​ര, ട്ര​ഷ​റ​ർ ബാ​ബു തോ​ട്ടം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​വ​ച്ചി​റ, ജോ. ​സെ​ക്ര​ട്ട​റി സ​ഖ​റി​യ പു​ത്ത​ൻ​കു​ളം, ജോ. ​ട്ര​ഷ​റ​ർ ഫി​നി​ൽ ക​ള​ത്തി​ൻ​കോ​ട്, അ​ഡ്വൈ​സ​ർ​മാ​രാ​യ ബെ​ന്നി മാ​വേ​ലി​ൽ, റോ​യി സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് പു​ത്ത​ൻ​കു​ളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.