• Logo

Allied Publications

Europe
യുകെ മലയാളി ബാലന്‍റെ ഭക്തിഗാനം ശ്രദ്ധേയമാകുന്നു
Share
"അമ്മയെക്കാളും എനിക്കിഷ്ടം ഈശോയെ'... ജേക്കബ് തോട്ടുങ്കല്‍ എന്ന ഏഴു വയസുകാരന്‍ പാടുമ്പോള്‍ ആദ്യം ആര്‍ക്കും അദ്ഭുതം തോന്നില്ല. എന്നാല്‍ ഈ ബാലന്‍ ജനിച്ചു വളരുന്നത് യുകെയില്‍ ആണെന്നതാണ് കൗതുകകരം. യുകെയിലെ ന്യൂകാസിലിൽ താമസിക്കുന്ന ഷൈമോന്‍ തോട്ടുങ്കലിന്‍റെ രണ്ടു മക്കളില്‍ ഇളയവനാണ് ചാക്കോച്ചന്‍ എന്ന ജേക്കബ്.

വീട്ടിൽ മലയാളം സംസാരിക്കണമെന്ന മാതാപിതാക്കളുടെ കർശന നിർദ്ദേശമാണ് ചാക്കോച്ചന്‍റെ സ്ഫുടതയുള്ള ഭാഷാ പ്രാവീണ്യത്തിന് കാരണം. ഏഴ് വയസുകാരനായ കുട്ടി ജീവിതത്തിന്‍റെ ഏറിയ പങ്കും ജീവിച്ചത് ബ്രിട്ടനിലാണ്. എന്നാൽ ഷൈമോൻസിമി ദന്പതികൾ തങ്ങളുടെ രണ്ടു കുട്ടികളെയും മലയാളം നന്നായി പഠിക്കണമെന്ന നിർബന്ധക്കാരാണ്. ചാക്കോച്ചന്‍റെ ജേഷ്ഠൻ സിറിയക്കും നന്നായി മലയാളം കൈകാര്യം ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ലണ്ടൻ റീജിയൻ കോഡിനേറ്റർ റവ.ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയാണ്
ചാക്കോച്ചൻ ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചു സംഗീതം നല്കിയിരിക്കുന്നതു. ഫാ. ഷാജി തുമ്പേച്ചിറയുടെ അനുഗ്രഹാശിർവാദങ്ങളോടെ സെലിബ്രന്‍റസ് ഇന്ത്യയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. എഡിറ്റിംഗ് വിഷ്ണു. ഫാ. ഷാജി തുമ്പേചിറയിൽ നേരിട്ട് സ്റ്റുഡിയോയിൽ എത്തി റിക്കോർഡിംഗിന് നേതൃത്വം നൽകി. സുധീര്‍ ഓള്‍ ലൈറ്റ്സ് ഓണ്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചാക്കോച്ചന്‍റെ സഹോദരന്‍ വാവച്ചൻ എന്ന സിറിയക്കും അസോസിയേഷൻ പരിപാടികളിലെ ഗായകനാണ്.


കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​