• Logo

Allied Publications

Europe
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ല​ണ്ട​ൻ: ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ന​ട​ത്തി​യ മൂ​ന്നാ​മ​ത് സാ​ഹി​ത്യ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചെ​റു​ക​ഥാ മ​ത്സ​ര​ത്തി​ൽ അ​നി​ൽ സെ​യി​ൻ എ​ഴു​തി​യ "നൊ​ന്പ​ര​കു​റി​പ്പു​ക​ൾ’ ഒ​ന്നാം സ്ഥാ​നം നേ​ടി. വ​ർ​ഷ​ങ്ങ​ളോ​ളം ഇം​ഗ്ല​ണ്ടി​ലെ നോ​ട്ടിം​ഗ്ഹാ​മി​ൽ താ​മ​സി​ച്ചു ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തും സ​ജീ​വ സാ​ന്നി​ധ്യം ആ​യി​രു​ന്നു. ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബേ​യി​നി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്നു. ഇ​പ്പോ​ഴും സ​ജീ​വ​മാ​യി എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തു​ള്ള അ​നി​ലി​ന്‍റെ ര​ച​ന​ക​ൾ ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. ക​ല യു​കെ ന​ട​ത്തി​യ ക​ഥ മ​ത്സ​ര​ത്തി​ൽ പ്ര​ഥ​മ സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.

ലി​ജി സെ​ബി എ​ഴു​തി​യ "സ്വ​ന്തം പി​റ​ന്നാ​ൾ സ​മ്മാ​നം’ ര​ണ്ടാം സ്ഥാ​നം നേ​ടി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി സ്വ​ദേ​ശി​നി​യാ​ണ്. യു​കെ​യി​ൽ സാ​റേ​യി​ൽ താ​മ​സി​ക്കു​ന്നു. ക​ഥ​ക​ളും ക​വി​ത​ക​ളും അ​നു​ഭ​വ​ക്കു​റി​പ്പു​ക​ളും എ​ഴു​തി സാ​ഹി​ത്യ ലോ​ക​ത്ത് വ​ള​രെ സ​ജീ​വ​മാ​ണ് ലി​ജി. ക​വി​ത മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ന്ധ​ഓ​രോ മോ​ഹ​ങ്ങ​ൾ’ ര​ചി​ച്ച​തും ലി​ജി​യാ​ണ്.

മാ​ത്യു ഡൊ​മി​നി​ക്കി​ന്‍റെ "​ദേ​ശാ​ട​ന​പ​ക്ഷി’​ക്കാ​ണ് ക​ഥാ​മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം. കോ​ട്ട​യം ജി​ല്ല​യി​ലെ ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ മാ​ത്യു ബെ​ർ​ക്ക്ക്ഷ​യ​റി​ൽ സ്ലോ​യി​ൽ താ​മ​സി​ക്കു​ന്നു. യു​ക്മ സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ​മ​ത്സ​ര​ത്തി​ൽ മു​ൻ​പ് സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്. സ്ലോ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ണ് മാ​ത്യു ഡൊ​മി​നി​ക്.

ക​വി​താ​മ​ത്സ​ര​ത്തി​ൽ ബീ​ന റോ​യ് എ​ഴു​തി​യ "​ജ​ഠ​രാ​ഗ്നി’ ഒ​ന്നാം സ്ഥാ​നം’ നേ​ടി. യു​കെ​യി​ലെ സാ​ഹി​ത്യ​രം​ഗ​ത്ത് മു​ഖ​വു​ര ആ​വ​ശ്യ​മി​ല്ലാ​ത്ത

എ​ഴു​ത്തു​കാ​രി​യാ​യാ​ണ് ബീ​ന റോ​യ്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും നി​ര​ന്ത​രം എ​ഴു​തു​ന്ന ബീ​ന​യു​ടെ ര​ച​ന​ക​ൾ പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. യു​ക്മ ജ്വാ​ല ഇ ​മാ​ഗ​സി​ൻ, ജ​ന​നി തു​ട​ങ്ങി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ബീ​ന സ്ഥി​ര​മാ​യി എ​ഴു​തു​ന്നു.

നി​മി​ഷ ബാ​സി​ൽ ര​ചി​ച്ച "​മ​ര​ണം’ എ​ന്ന ക​വി​ത​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. കോ​ള​ജ് വി​ദ്യാ​ഭാ​സ​കാ​ലം മു​ത​ൽ എ​ഴു​തി തു​ട​ങ്ങി​യ നി​മി​ഷ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

പ്ര​മു​ഖ ക​വി കു​ഴൂ​ർ വി​ൽ​സ​ണ്‍, സാ​ഹി​ത്യ നി​രൂ​പ​ക​ൻ അ​ജി​ത് നീ​ലാ​ഞ്ജ​നം എ​ന്നി​വ​ർ അ​ട​ങ്ങി​യ വി​ദ​ഗ്ധ സ​മി​തി​യാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ൾ.​പ്രാ​ഥ​മി​ക തെ​രെ​ഞ്ഞ​ടു​പ്പി​നു​ശേ​ഷം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ത്തി​യ ആ​റു ക​ഥ​ക​ളി​ൽ നി​ന്നും ആ​റു ക​വി​ത​ക​ളി​ൽ നി​ന്നു​മാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ര​ച​ന​ക​ൾ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.

വി​ജ​യി​ക​ളെ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​ജി ന​ന്തി​കാ​ട്ട് അ​ഭി​ന​ന്ദി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ 2018 ൽ ​ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത സ​ന്ധ്യ ന്ധ​വ​ർ​ണ​നി​ലാ​വ്’’ എ​ന്ന പ​രി​പാ​ടി​യോ​ടൊ​പ്പം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

റി​പ്പോ​ർ​ട്ട്: രാ​ജി ഫി​ലി​പ്പ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.