• Logo

Allied Publications

Europe
മിഡ് ലാന്‍ഡ്സ് ക​ലാ​മേ​ള​യു​ടെ സ​മ​യ​ക്ര​മം പു​റ​ത്തി​റ​ക്കി
Share
ല​ണ്ട​ൻ: യു​ക്മ മി​ഡ് ലാ​ൻ​ഡ്സ് റീ​ജ​ണ്‍ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 7 ശ​നി​യാ​ഴ്ച വോ​ൾ​വ​ർ ഹാം​പ് ട​ണ​ടു​ത്ത് ടി​പ്പ്ട​ണി​ലു​ള്ള ആ​ർ എ​സ്എ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കും. ക​ലാ​രം​ഗ​ത്തും കാ​യി​ക​രം​ഗ​ത്തും യു​ക്മ ചാ​ന്പ്യ​ൻ പ​ട്ടം നി​ല​നി​ർ​ത്തു​ന്ന റീ​ജ​ണ്‍ ഒ​ക്ടോ​ബ​ർ 28നു ​ന​ട​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചാ​ന്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തു​വാ​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് റീ​ജ​ണി​ലെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ ക​ലാ​മാ​മാ​ങ്ക​ത്തി​ന് ഒ​രു​നാ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും സം​ഘാ​ട​ക​ർ പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം ക​ലാ​മേ​ള​യി​ലെ മൂ​ന്നു സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ക്കു​ന്ന വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു. രാ​വി​ലെ പ​ത്തി​നു തു​ട​ങ്ങി വൈ​കി​ട്ട് എ​ട്ടോ​ടെ പൂ​ർ​ത്തി​യാ​കു​ന്ന വി​ധ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ മ​ത്സ​രാ​ർ​ത്ഥി​ക​ൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് ചെ​സ്റ്റ് ന​ന്പ​ർ വി​ത​ര​ണം ആ​രം​ഭി​ച്ച് കൃ​ത്യം പ​ത്തി​നു ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക ക​മ്മി​റ്റി അ​റി​യി​ച്ചു. അം​ഗ സം​ഘ​ട​ന​ക​ളും മാ​താ​പി​താ​ക്ക​ളും മ​ത്സ​രാ​ർ​ത്ഥി​ക​ളും ഇ​തൊ​രു അ​റി​യി​പ്പാ​യി സ്വീ​ക​രി​ച്ച് കൃ​ത്യ സ​മ​യ​ത്ത് ക​ലാ​മേ​ള വേ​ദി​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു.


വേ​ദി​യു​ടെ വി​ലാ​സം .
RSA ACADEMY
BILSTON ROAD
TIPTON
DY 4 0 BZ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ