• Logo

Allied Publications

Europe
റീ​ജ​ണ്‍ ക​ലാ​മേ​ള​ക​ൾ​ക്ക് ഒ​ക്റ്റോ​ബ​ർ 7 ശ​നി​യാ​ഴ്ച തി​ര​ശീ​ല ഉ​യ​രും
Share
ല​ണ്ട​ൻ: എ​ട്ടാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന റീ​ജ​ണ്‍ ക​ലാ​മേ​ള​ക​ൾ​ക്ക് ശ​നി​യാ​ഴ്ച തി​ര​ശീ​ല ഉ​യ​രു​ക​യാ​ണ്. ഏ​ഴു റീ​ജ​യ​ണു​ക​ളി​ലാ​ണ് ഈ ​വ​ർ​ഷം ക​ലാ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പ്രൗ​ഢ ഗം​ഭീ​ര​മാ​യ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ, റീ​ജ​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ അ​ത്യ​ന്തം വാ​ശി​യേ​റി​യ​വ​യും ആ​വേ​ശം നി​റ​ഞ്ഞ​വ​യു​മാ​കും.

ഒ​ക്റ്റോ​ബ​റി​ലെ ആ​ദ്യ ശ​നി​യാ​ഴ്ച​യാ​യ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഒ​രി​ക്ക​ൽ കൂ​ടി ന്ധ​സൂ​പ്പ​ർ സാ​റ്റ​ർ​ഡേ​ന്ധ എ​ന്ന​റി​യ​പ്പെ​ടാ​ൻ പോ​കു​ക​യാ​ണ്. നാ​ല് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഒ​രേ ദി​വ​സം സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് യു​ക്മ​യു​ടെ ച​രി​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച ദി​വ​സ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഒ​ക്റ്റോ​ബ​ർ 28 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ദേ​ശീ​യ ക​ലാ​മേ​ള ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും അ​ധി​കം യു​കെ മ​ല​യാ​ളി​ക​ൾ അ​ണി​ഞ്ഞൊ​രു​ങ്ങി അ​ര​ങ്ങി​ലെ​ത്തു​ന്ന ദി​ന​മാ​കും. 2015 ലെ ​ഒ​ക്റ്റോ​ബ​ർ ആ​ദ്യ ശ​നി​യാ​ഴ്ച ആ​യി​രു​ന്നു ഇ​തി​നു മു​ൻ​പ് നാ​ലു റീ​ജ​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഒ​രേ​ദി​വ​സം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ദി​നം. ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ്, ഈ​സ്റ്റ് ആം​ഗ്ലി​യ, സൗ​ത്ത് വെ​സ്റ്റ്, യോ​ർ​ക്ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ എ​ന്നീ നാ​ല് റീ​ജി​യ​ണു​ക​ളി​ലാ​ണ് നാ​ളെ ക​ലാ​മേ​ള​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

നി​ല​വി​ലു​ള്ള ദേ​ശീ​യ ചാ​ന്പ്യ​ൻ​മാ​രാ​യ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ണ്‍ ക​ലാ​മേ​ള ബ​ർ​മിം​ഗ്ഹാ​മി​ന​ടു​ത്തു​ള്ള റ്റി​പ്റ്റ​ണ്‍ ആ​ർ​എ​സ്എ അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കും. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡി​ക്സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​മേ​ള ക​ണ്‍​വീ​ന​ർ നോ​ബി കെ. ​ജോ​സ്, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തോ​മ​സ്, ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യ​കു​മാ​ർ നാ​യ​ർ, നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ബാ​സി​ൽ​ഡ​ണ്‍ ജെ​യിം​സ് ഹോ​ണ്‍​സ്ബി സ്കൂ​ളി​ലാ​ണ് ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ന്‍റെ ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. റീ​ജ​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍ ക​ലാ​മേ​ള​ക്ക് ഈ ​വ​ർ​ഷം ര​ണ്ട് അ​സോ​സി​യേ​ഷ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഓ​ക്സ്ഫോ​ർ​ഡി​ലെ ക​രു​ത്ത​രാ​യ ഓ​ക്സ്മാ​സ്സും യു​ക്മ​യി​ലെ ന​വാ​ഗ​ത​രാ​യ ഒ​രു​മയും ചേ​ർ​ന്ന് ക​ലാ​മേ​ള​യ്ക്ക് വേ​ദി​യൊ​രു​ക്കു​ന്നു. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ചെ​റി​യാ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജു ജോ​സ​ഫ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

യോ​ർ​ക്ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് കീ​ത്ത് ലി ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ്. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ സോ​ള​മ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗീ​സ് ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ക്റ്റ​ർ ദീ​പ ജേ​ക്ക​ബ്, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ എ​ബ്ര​ഹാം, ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റീ​ന മാ​ത്യു, സ​ജി​ൻ ര​വീ​ന്ദ്ര​ൻ, നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം ജി​ജോ ചു​മ്മാ​ർ തു​ട​ങ്ങി​യ​വ​ർ മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.