• Logo

Allied Publications

Europe
ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച തി​രി​തെ​ളി​യും
Share
ബി​സ്റ്റോ​ൾ: എ​പ്പാ​ർ​ക്കി യോ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ്‍ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച തി​രി​തെ​ളി​യും. രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച് 9.30ന് ​ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഒ​രേ​സ​മ​യം 11 സ്റ്റേ​ജു​ക​ളി​ലാ​യി 21 ഇ​നം മ​ത്സ​ര​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കി​ട്ട് ആ​റി​നു ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ലി​ലെ ഉ​ത്ത​വ​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ബൈ​ബി​ൾ ക​ലോ​ത്സ​വ​ദി​ന​ത്തി​ൽ റീ​ജ​ണി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ബി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ലെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ വ​ന്നു പ​ങ്കെ​ടു​ത്തും സ​ഹ​ക​രി​ച്ചും കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​ജ​യി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബൈ​ബി​ൾ ക​ലോ​ത്സ​വ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ് പു​വാ​നി​കു​ന്നേ​ലും, ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ടും ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ ട്ര​സ്റ്റി ഫി​ലി​പ്പ് ക​ണ്ടോ​ത്തും എ​ല്ലാ​വ​രോ​ടും സ​സ്നേ​ഹം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

അ​ഡ്ര​സ്: The Green way Centre, Doncastre Road, Southmed, Bristol, BS16 5PY

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.