• Logo

Allied Publications

Europe
കൊ​ളോ​ണി​ൽ കൊ​ന്ത​ന​മ​സ്കാ​ര​വും നൊ​വേ​ന​യും ഒ​ക്ടോ​ബ​ർ 6ന് ​ആ​രം​ഭി​ക്കും
Share
കൊ​ളോ​ണ്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്തു ദി​വ​സ​ത്തെ കൊ​ന്ത​ന​മ​സ്കാ​ര​വും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യോ​ടു​ള്ള നൊ​വേ​ന​യും ന​ട​ത്തു​ന്നു. കൊ​ളോ​ണ്‍ ബു​ഹ്ഹൈ​മി​ലെ സെ​ന്‍റ് തെ​രേ​സി​യ ദേ​വാ​ല​യ​ത്തി​ലാ​ണ് (An St.Theresia 6, 51067 Koeln)തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കൊ​ന്ത​ന​മ​സ്കാ​രം ഒ​ക്ടോ​ബ​ർ 6 ന് (​വെ​ള്ളി) തു​ട​ക്കം കു​റി​യ്ക്കും. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​യി​രി​യ്ക്കും തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​യ്ക്കു​ക. എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 8 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​നാ​ണ്് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​യ്ക്കു​ക.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് കൊ​ന്ത​ന​മ​സ്കാ​ര​വും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യോ​ടു​ള്ള നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ദി​വ്യ​ബ​ലി​യി​ലും കൊ​ന്ത​ന​മ​സ്കാ​ര​ത്തി​ലും പ​ങ്കെ​ടു​ത്ത് പ​രി​ശു​ദ്ധാ​രൂ​പി​യു​ടെ ദി​വ്യ​വി​രു​ന്ന് സ്വീ​ക​രി​യ്ക്കു​വാ​ൻ ഏ​വ​രേ​യും പ്രാ​ർ​ത്ഥ​നാ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഓ​രോ ദി​വ​സ​ത്തെ പ്രാ​ർ​ത്ഥ​നാ പ​രി​പാ​ടി​ക​ൾ ക​മ്യൂ​ണി​റ്റി​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളു​ടെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ​ത്തു​ദി​ന കൊ​ന്ത​ന​മ​സ്കാ​ര​ത്തി​ന്‍റെ നാ​ൾ​വ​ഴി താ​ഴെ​ച്ചേ​ർ​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ 6 ന് ​വെ​ള്ളി വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് (ഡ്യൂ​സ്സ​ൽ​ഡോ​ർ​ഫ്), 7 ന് (​ശ​നി) വൈ​കു​ന്നേ​രം ആ​റ​ര (എ​ർ​ഫ്റ്റ്ക്രൈ​സ്), 8 ന്(​ഞാ​യ​ർ) വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി (ബോ​ണ്‍), 9 ന്(​തി​ങ്ക​ൾ) വൈ​കു​ന്നേ​രം ആ​റ​ര മ​ണി (പ്രാ​ർ​ത്ഥ​നാ​കൂ​ട്ടാ​യ്മ പോ​ർ​സ്),10 ന് (​ചൊ​വ്വ) വൈ​കു​ന്നേ​രം ആ​റ​ര മ​ണി (പ്രാ​ർ​ത്ഥ​നാ​കൂ​ട്ടാ​യ്മ ലെ​വ​ർ​കു​സ​ൻ),11 ന് (​ബു​ധ​ൻ) വൈ​കു​ന്നേ​രം ആ​റ​ര മ​ണി (ലി​ങ്ക്സ്റൈ​നി​ഷ്), 12 ന് (​വ്യാ​ഴം) വൈ​കു​ന്നേ​രം ആ​റ​ര മ​ണ (ഹോ​ൾ​വൈ​ഡെ), 13 ന്(​വെ​ള്ളി) വൈ​കു​ന്നേ​രം ആ​റ​ര മ​ണി (യു​വ​ജ​ന​കൂ​ട്ടാ​യ്മ), 14 ന് (​ശ​നി) വൈ​കു​ന്നേ​രം ആ​റ​ര മ​ണി (യു​വ​ജ​ന​ഫാ​മി​ലി).

സ​മാ​പ​ന ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 15 ന് (​ഞാ​യ​ർ) വൈ​കു​ന്നേ​രം നാ​ലു മ​ണി​യ്ക്ക് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ന​ട​ക്കും.​പ്ര​ദ​ക്ഷി​ണ​വും, നേ​ർ​ച്ച​യും, സ​മൂ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​യ്ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ഗെ​സാം​ഗ് ഗ്രൂ​പ്പ്, കൊ​ളോ​ണ്‍ നേ​ത്വ​ത്വം ന​ൽ​കും.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി.​എം.​ഐ(​ക​മ്യൂ​ണി​റ്റി ചാ​പ്ളെ​യി​ൻ) 0221 629868, 01789353004.ഡേ​വീ​സ് വ​ട​ക്കും​ചേ​രി (കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ) 0221 5904183.

Address: St.Theresia Kirche, An St.Theresia 6, 51067 Koeln


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ