• Logo

Allied Publications

Europe
അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലെ അ​ധി​കാ​ര​ങ്ങ​ൾ ഫ്രാ​ൻ​സി​ൽ സ്ഥി​രം നി​യ​മ​മാ​കു​ന്നു
Share
പാ​രീ​സ്: അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് സു​ര​ക്ഷാ സേ​ന​യ്ക്കും സ​ർ​ക്കാ​രി​നും ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ഫ്രാ​ൻ​സ് സ്ഥി​രം നി​യ​മ​മാ​ക്കു​ന്നു. ഭീ​ക​ര വി​രു​ദ്ധ നി​യ​മ നി​ർ​മാ​ണ​ത്തി​ലാ​ണ് ഇ​തെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തു​ക.

2015 ന​വം​ബ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​ടി​യ​ന്ത​രാ​വ​സ്ഥ രാ​ജ്യ​ത്ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ സ്ഥി​ര​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലാ​ക്കാ​നു​ള്ള നി​യ​മ നി​ർ​മാ​ണ​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

മ​ത പ്ര​ചാ​ര​ക​രും മ​റ്റും ഭീ​ക​ര​ത​യെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ക​യോ, അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കു​ക​യോ ചെ​യ്താ​ൽ, അ​വ​ർ ആ​സ്ഥാ​ന​മാ​ക്കി​യി​ട്ടു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ആ​റു മാ​സ​ത്തേ​ക്ക് പൂ​ട്ടി​യി​ടാ​നാ​ണ് പോ​ലീ​സി​ന് അ​ധി​കാ​രം കി​ട്ടു​ന്ന​ത്. ഇ​തി​നു വി​ശേ​ഷി​ച്ച് തെ​ളി​വൊ​ന്നും ഹാ​ജ​രാ​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. പൂ​ട്ടി​യാ​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​ത് അ​ധി​കൃ​ത​ർ​ക്കു കി​ട്ടു​ന്ന സ​മ​യം 48 മ​ണി​ക്കൂ​ർ മാ​ത്ര​മാ​യി​രി​ക്കും.

ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​രു​ന്ന അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ, ഏ​റ്റ​വു​മൊ​ടു​വി​ൽ പു​തു​ക്കി​യ കാ​ലാ​വ​ധി അ​ടു​ത്ത മാ​സം ഒ​ന്നി​ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. പു​തി​യ ബി​ൽ നി​യ​മ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നി നീ​ട്ടേ​ണ്ടെ​ന്നാ​ണ് ധാ​ര​ണ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.