• Logo

Allied Publications

Europe
ആ​ദ്യ​ത്തെ ഇം​ഗ്ലീ​ഷ് മ്യൂ​സി​ക്ക​ൽ ക​ണ്‍​സേ​ർ​ട്ടു​മാ​യി സെ​ഹി​യോ​ൻ യു​കെ
Share
ല​ണ്ട​ൻ: യു​കെ​യി​ൽ സു​വി​ശേ​ഷ​വ​ത്ക​ര​ണ പാ​ത​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന സെ​ഹി​യോ​ൻ യു​കെ​യു​ടെ പു​തി​യ ദൗ​ത്യം ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് പു​തു​ത​ല​മു​റ​യ്ക്ക് സം​ഗീ​ത​വി​രു​ന്നി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി സെ​ഹി​യോ​ൻ യു​കെ യൂ​ത്ത്സ് & ടീ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ത്തെ ഇം​ഗ്ലീ​ഷ് മ്യൂ​സി​ക്ക​ൽ ക​ണ്‍​സേ​ർ​ട്ട് 2018 ജ​നു​വ​രി 6ന് ​അ​ര​ങ്ങേ​റും. വെ​സ്റ്റ് ബ്രോം​വി​ച്ചി​ലെ ബെ​തേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 5 വ​രെ​യാ​ണ് ’എ​ബ്ലേ​സ്മ്യൂ​സി​ക്ക​ൽ ക​ണ്‍​സേ​ർ​ട്ട്’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ബെ​തേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സു​സ​ജ്ജ​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​നാ​യി ന​ട​ത്തു​ക. മി​ക​വേ​റി​യ സീ​റ്റും, സ്റ്റേ​ജും മ​റ്റു അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. അ​ഞ്ച് പൗ​ണ്ടാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ്ജ്. നോ​ണ്‍​പ്രോ​ഫി​റ്റ​ബി​ൾ ഇ​വ​ന്‍റാ​യ​തി​നാ​ൽ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നും ന​ട​ത്തി​പ്പി​നു​മാ​യി മാ​ത്ര​മാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. സ്നാ​ക്കിം​ഗ് പാ​ർ​ല​റു​ക​ളും സെ​ന്‍റ​റി​ൽ ത​യ്യാ​റാ​യി​രി​ക്കും.

ച​ട​ങ്ങി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. ബ്രി​സ്റ്റോ​ളി​ൽ നി​ന്ന് ഒ​രു കോ​ച്ച് ല​ഭ്യ​മാ​ക്കും. പ​ത്തു പൗ​ണ്ടാ​ണ് ഒ​രാ​ൾ​ക്ക് യാ​ത്ര​ക്കാ​യി ചെ​ല​വ് വ​രി​ക. ഫി​ഷ്പോ​ണ്ട്, സൗ​ത്ത്മെ​യ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പി​ക്ക​പ്പ് ല​ഭി​ക്കും. 57 സീ​റ്റു​ക​ളാ​ണ് യാ​ത്ര​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ബു​ക്കിം​ഗ് വ​രു​ന്ന​തി​ന്‍റെ തോ​ത​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കോ​ച്ചു​ക​ൾ ല​ഭ്യ​മാ​ക്കും.

യു​കെ​യി​ലെ ആ​ർ​ച്ച് ബി​ഷ​പ്പ് ഉ​ൾ​പ്പെ​ടെ എ​ല്ലാ ബി​ഷ​പ്പു​മാ​രേ​യും, വൈ​ദി​ക​രേ​യും ച​ട​ങ്ങി​ലേ​ക്ക് പ്ര​ത്യേ​കം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ളി​ൽ നി​ന്ന് മാ​ത്ര​മ​ല്ല ഫി​ലി​പ്പീ​ൻ​സ്, ഇം​ഗ്ലീ​ഷ് സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​വാ​ൻ​ഞ്ച​ലൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വം യു​വ​ജ​ന​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റു​ന്ന പു​ത്ത​ൻ രീ​തി​യു​മാ​ണ് സെ​ഹി​യോ​ൻ യു​കെ എ​ത്തു​ന്ന​ത്.

Venue: ബെ​തേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ, വെ​സ്റ്റ് ബ്രോം​വി​ച്ച്, ബ​ർ​മ്മിം​ഗ്ഹാം

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.