• Logo

Allied Publications

Europe
വാ​ൽ​സിം​ഹാം മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന​വും പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷ​വും അ​വി​സ്മ​ര​ണീ​യ​മാ​യി
Share
വാ​ൽ​സിം​ഹാം: സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ റീ​ജി​യ​നി​ലു​ള്ള പ​തി​നാ​ലു മി​ഷ​നു​ക​ളും ഒ​ന്നു​ചേ​ർ​ന്ന വാ​ൽ​സിം​ഹാം മ​രി​യ​ൻ വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​വും 87മ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷ​വും ഭ​ക്തി​സാ​ന്ദ്ര​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യി. സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ലി​റ്റി​ൽ വാ​ൽ​സിം​ഹാ​മി​ലെ അ​പ്പ​രി​ഷ​ൻ ഗ്രൗ​ണ്ടി​ൽ മ​ല​ങ്ക​ര സ​ഭ​യു​ടെ യു​കെ റീ​ജി​യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്ക​മൂ​ട്ടി​ൽ, ചാ​പ്ലെ​യി​ൻ ഫാ.​ര​ഞ്ജി​ത് മ​ട​ത്തി​റ​ന്പി​ൽ എ​ന്നി​വ​ർ ന​യി​ച്ച പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന​യോ​ടെ തീ​ർ​ത്ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി.

നൂ​റ്റാ​ണ്ടു​ക​ളാ​യി വാ​ൽ​സിം​ഹാം തീ​ർ​ത്ഥാ​ട​ക​ർ ന​ഗ്ന​പാ​ദ​രാ​യി സ​ഞ്ച​രി​ച്ച ഹോ​ളി മൈ​ൽ വ​ഴി​യി​ലൂ​ടെ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് മ​ല​ങ്ക​ര മ​ക്ക​ൾ ജ​പ​മാ​ല​യും മാ​തൃ​ഗീ​ത​ങ്ങ​ളും ചൊ​ല്ലി ഭ​ക്തി സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​മാ​യി നീ​ങ്ങി​യ​പ്പോ​ൾ, പ​ങ്കെ​ടു​ത്ത​വ​രു​ടെ​യും കാ​ഴ്ച​ക്കാ​രാ​യി ത​ടി​ച്ചു​കൂ​ടി​യ ഇം​ഗ്ലീ​ഷ് ജ​ന​ത​യു​ടെ​യും മ​ന​സി​ൽ അ​നു​ഗ്ര​ഹ​മ​ഴ പെ​യ്തി​റ​ങ്ങി.

വാ​ൽ​സിം​ഹാം ക​ത്തോ​ലി​ക്ക മൈ​ന​ർ ബ​സ​ലി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന പ്ര​ദ​ക്ഷി​ണ​ത്തെ ബ​സ​ലി​ക്ക തീ​ർ​ത്ഥാ​ട​ന​ക​മ്മ​റ്റി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മ​ല​ങ്ക​ര സ​ഭ​യു​ടെ യു​കെ കോ​ർ​ഡി​നേ​റ്റ​ർ ഫാ.​തോ​മ​സ് മ​ടു​ക്ക​മൂ​ട്ടി​ൽ ക​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ര​ഞ്ജി​ത് മ​ട​ത്തി​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മ​ക​രാ​യി​രു​ന്നു. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വി​മ​ല​ഹൃ​ദ​യ​ത്തി​ലേ​ക്കു യു​കെ​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹ​ത്തെ ഫാ. ​തോ​മ​സ് മ​ടു​ക്ക​മൂ​ട്ടി​ൽ സ​മ​ർ​പ്പി​ച്ചു. മാ​തൃ​ഭ​ക്തി​യും സ​ഭാ​മ​താ​വി​നോ​ടു​ള്ള സ്നേ​ഹ​വും ഒ​രു​പോ​ലെ നെ​ഞ്ചി​ലേ​റ്റ​ണ​മെ​ന്നു സു​വി​ശേ​ഷ​സ​ന്ദേ​ശ മ​ധ്യേ ഫാ.​ര​ഞ്ജി​ത് മ​ട​ത്തി​റ​ന്പി​ൽ ബ​സ​ലി​ക്ക​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ വി​ശ്വാ​സി​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു.

ബ​സ​ലി​ക്ക ഡ​യ​റ​ക്ട​ർ മോ​ണ്‍​സി​ഞ്ഞോ​ർ അ​ർ​മി​റ്റേ​ജ് ത​ന്‍റെ അ​നു​ഗ്ര​ഹ സ​ന്ദേ​ശ​ത്തി​ൽ മ​ല​ങ്ക​ര സ​ഭ​യോ​ടു​ള്ള സ്നേ​ഹ​വും , സ​ഭാ​നേ​തൃ​ത്വ​ത്തോ​ടു​ള്ള ആ​ശം​സ​ക​ളും അ​റി​യി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ കു​ടും​ബ​ങ്ങ​ൾ വി​ശ്വാ​സ പൈ​തൃ​കം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന താ​ല്പ​ര്യം അ​ത്യ​ധി​കം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും മോ​ണ്‍.​അ​ർ​മി​റ്റേ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.