• Logo

Allied Publications

Europe
ജ​നീ​വ​യ്ക്ക് ടൂ​റി​സം ഓ​സ്ക​ർ
Share
ജ​നീ​വ: ടൂ​റി​സം ഓ​സ്ക​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ്സി​ൽ യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച സി​റ്റി ബ്രേ​ക്ക് ഡെ​സ്റ്റി​നേ​ഷ​നാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2014, 2015 വ​ർ​ഷ​ങ്ങ​ളി​ലും ഇ​തേ പു​ര​സ്കാ​രം നേ​ടി​യി​രു​ന്ന ജ​നീ​വ ഇ​തോ​ടെ ഹാ​ട്രി​ക് തി​ക​ച്ചു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളി​ലാ​യി തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് സ്വി​സ് ന​ഗ​ര​മാ​യ ജ​നീ​വ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ആം​സ്റ്റ​ർ​ഡാം, പാ​രീ​സ്, കോ​പ്പ​ൻ​ഹേ​ഗ​ൻ, ഗ്ര​നാ​ഡ, വെ​നീ​സ്, ഡ​ബ്ലി​ൻ തു​ട​ങ്ങി പ​തി​ന​ഞ്ച് പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളു​മാ​യു​ള്ള ക​ടു​ത്ത മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് ജ​നീ​വ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലാ​യി​രു​ന്നു ഇ​ക്കു​റി ഡ​ബ്ല്യു​ടി​എ സം​ഘ​ടി​പ്പി​ച്ച​ത്.

സൗ​ഹൃ​ദ ജീ​വി​ത​ത്തി​ന് ഏ​റ്റ​വും ചെ​റി​യ ന​ഗ​രം എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്, കൂ​ടാ​തെ സം​സ്കാ​രം, ച​രി​ത്രം, സ്ഥ​ലം, പ്ര​കൃ​തി, കോ​സ്മോ​പൊ​ളി​റ്റാ​നി​സം എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ൽ യൂ​റോ​പ്പി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ജ​നീ​വ​യാ​ണെ​ന്നു സ​മി​തി ക​ണ്ടെ​ത്തി. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലും സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്നു.

സ്വി​സ് സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ച് ക​ഴി​ഞ്ഞാ​ൽ 64 ശ​ത​മാ​നം ആ​ളു​ക​ളും സ്വ​ന്ത​മാ​യി വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ന​ഗ​ര​മാ​ണ് ജ​നീ​വ. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ ന​ഗ​ര​ത്തി​ൽ മാ​ത്രം 1.5 ദ​ശ​ല​ക്ഷം പേ​രാ​ണ് താ​മ​സ​ത്തി​നാ​യി വീ​ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.