• Logo

Allied Publications

Europe
യുകെകെസിഎ ഫാമിലി മീറ്റ് ഒക്ടോബർ 28 ന്
Share
റോതർഹാം: നോർത്ത് ഈസ്റ്റ് റീജണിലെ ക്നാനായക്കാർ ഒക്ടോബർ 28ന് (ശനി) റോതർഹാമിൽ കുടുംബ സമ്മേളനം നടത്തുന്നു.

യുകെകെസിഎയുടെ ശക്തമായ യൂണിറ്റുകളായ Newcastle , Sheffield, Leeds, York, Huddersfield, Middlesborough എന്നീ യൂണിറ്റുകളിലെ അംഗങ്ങളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. റീജണിലെ വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ പരിപാടികൾക്ക് മാറ്റുകൂട്ടും.

Thrybergh Parish Hall രാവിലെ പത്തരയ്ക്ക് ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ മോണ്‍. സജി മലയിൽപുത്തൻപുര ഉദ്ഘാടനം ചെയ്യും. നോർത്ത് ഈസ്റ്റ് ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ അധ്യക്ഷത വഹിക്കും. റീജണൽ കോഓർഡിനേറ്റർ ജോസ് ജോസഫ് കല്ലംതോട്ടിയിൽ, ബേബി ഉറുപ്പിൽ, ബിജുമോൻ മടക്കക്കുഴി, വിനോദ് കിഴക്കാണ്ടിയിൽ തുടങ്ങിയവർ പ്രസംഗിക്കും.

വിവരങ്ങൾക്ക്: General Coordinator Jose 07717740947 and Sheffield KCA Unit Secretary Limin07975651959 & President Baby 07722140697.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.