• Logo

Allied Publications

Europe
സൂറിച്ചിൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റും മെഗാ ഗാലായും
Share
സൂറിച്ച്: ഇന്തോസ്വിസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റും മെഗാ ഗാലായും ഒക്ടോബർ 21, 28 തീയതികളിൽ സൂറിച്ചിലെ വെറ്റ്സിക്കോണിൽ നടക്കും. കായിക വിനോദങ്ങളിലൂടെ ദേശീയോദ്ഗ്രഥനം എന്നതാണ് ക്ലബിന്‍റെ ആപ്തവാക്യം.

സംഘടനയുടെ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി സ്പോർട്സ് മന്ത്രാലയവുമായി സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 21 ന് യുവാക്കളുടെ കാറ്റഗറി 1, കാറ്റഗറി 2 മത്സരങ്ങൾ നടക്കും. (ഗേൾസ് സിംഗിൾസ്, ആണ്‍കുട്ടികളുടെ ഡബിൾസ്) രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് മത്സരങ്ങൾ.

28 ന് വനിതകളുടെയും പുരുഷന്മാരുടെയും മത്സരങ്ങൾ നടക്കും. വൈകുന്നേരം 4.30 ന് ഫൈനൽ മത്സരങ്ങൾ നടക്കും. വൈകുന്നേരം ഏഴു മുതൽ രാത്രി 11 വരെ സമ്മാനദാനവും ഭക്ഷ്യമേളയും മൾട്ടികൾച്ചർ ഗാലയും അരങ്ങേറുമെന്ന് പ്രസിഡന്‍റ് ടൈറ്റസ് നടുവത്തുമുറിയിൽ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.