• Logo

Allied Publications

Africa
സൗത്ത് സുഡാനിൽ മലയാളി സമൂഹം ഓണം ആഘോഷിച്ചു
Share
ഖർത്തൂം: സൗത്ത് സുഡാനിൽ ബ്ലൂ സ്റ്റാർ എൻജിനിയറിംഗിന്‍റെ നേതൃത്വത്തിൽ മലയാളി സമൂഹം വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഹെഡ് ഓഫ് ചാൻസറി രാജമുരളി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളവും വിവിധ കലാകായിക മത്സരങ്ങളും ഉൾപ്പടെ രസകരമായ ഓണാഘോഷമാണ് നടന്നത്. ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.



ഇരുന്നൂറോളം പേരാണ് ആഘോഷത്തിന് ഒത്തുകൂടിയത്. ഇതിൽ നൂറോളം മലയാളികളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തവുംകൊണ്ട് ആഘോഷം ശ്രദ്ധേയമായി.

മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞു; 15 മ​ര​ണം.
നൗ​ക്‌​ചോ​റ്റ്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് 15 പേ​ര്‍ മ​രി​ച്ചു. 150 ലേ​റെ പേ​രെ കാ​ണാ​താ​യി.
പി​ര​മി​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്പ​ൻ സു​ഡാ​ൻ.
ഖാ​ര്‍​ത്തൂം: പി​ര​മി​ഡു​ക​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ, മ​ന​സി​ൽ ആ​ദ്യം ക​ട​ന്നു​വ​രു​ന്ന രാ​ജ്യം ഈ​ജി​പ്റ്റാ​യി​രി​ക്കും, കൂ​റ്റ​ൻ പി​ര​മി​ഡു​ക​
നൈ​ജീ​രി​യ​യി​ൽ സ്ഫോ​ട​ന​പ​ര​ന്പ​ര; 18 മ​ര​ണം.
ലാ​ഗോ​സ്: വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ബോ​ർ​ണോ സം​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​പ​ര​ന്പ​ര​യി​ൽ കു​റ​ഞ്ഞ​ത് 18 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 പേ​ർ​
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗ്: ​​​വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ എം​​​പി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെ​യ്റോ​ബി: കോ​ടി​തി​മു​റി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ മ​ജി​സ്ട്രേ​റ്റ് മ​രി​ച്ചു.