• Logo

Allied Publications

Europe
ജോസ് കളത്തിക്കുന്നേൽ നിര്യാതനായി
Share
ടെസിൻ (സ്വിറ്റ്സർലൻഡ്): ജോസ് കളത്തിക്കുന്നേൽ (55) പാലക്കാട് നിര്യാതനായി. സംസ്കാരം ബുധനാഴ്ച 10 ന് കരിന്പ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: സീന (ടെസിൻ ജില്ലാശുപത്രി സ്റ്റാഫ്). മക്കൾ: സാന്ദ്ര (മെഡിക്കൽ വിദ്യാർഥി), സ്റ്റീവ്.

സ്വിറ്റ്സർലൻഡിലെ ടെസിൻ ജില്ലയിലെ ലൊക്കാർണോയിൽ താമസിക്കുന്ന ട്രീസ വെട്ടിക്കൽ പരേതന്‍റെ സഹോദരിയും വെട്ടിക്കൽ പാപ്പച്ചൻ സഹോദരി ഭർത്താവുമാണ്.

പരേതന്‍റെ നിര്യാണത്തിൽ സ്വിറ്റ്സർലാൻഡിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും പള്ളി കമ്മിറ്റിയും അനുശോചിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.