• Logo

Allied Publications

Europe
ഐഎസിന്‍റെ പക്കൽ ആയിരക്കണക്കിന് ബ്ലാങ്ക് പാസ്പോർട്ടുകൾ
Share
ബെർലിൻ: ഐഎസ് ഭീകരരുടെ പക്കൽ ഏകദേശം 11,100 ബ്ലാങ്ക് സിറിയൻ പാസ്പോർട്ടുകൾ ഉള്ളതായി ജർമനിയുടെ മുന്നറിയിപ്പ്. ഇവയിൽ ആരുടെ പേരു വേണമെങ്കിലും വച്ച് പൂരിപ്പിക്കാൻ സാധിക്കും. വിദേശ രാജ്യങ്ങളിൽ ആക്രമണം നടത്തുന്നതിനു നുഴഞ്ഞു കയറാനാണ് ഇവരിതു സൂക്ഷിക്കുന്നതെന്നാണ് കരുതുന്നത്.

ബ്ലാങ്ക് പാസ്പോർട്ടുകളുടെ സീരിയൽ നന്പറും അവ നൽകിയ അഥോറിറ്റികളുടെ വിവരങ്ങളും ജർമൻ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കഴിഞ്ഞു. സിറിയൻ സർക്കാർ സൈറ്റുകൾ ഹാക്ക് ചെയ്തവർ ആകെ 18,002 ബ്ലാങ്ക് പാസ്പോർട്ടുകൾ മോഷ്ടിച്ചതായാണ് വിവരം. ഇതിൽ 11,100 എണ്ണമാണ് ഭീകരരുടെ പക്കലുള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

പാരീസിൽ 2015 നവംബറിൽ 130 പേരുടെ ജീവനെടുത്ത ആക്രമണകാരികൾ വ്യാജ സിറിയൻ പാസ്പോർട്ടുകൾ ഉപയോഗിച്ചാണ് രാജ്യത്തു കടന്നതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2016ൽ 8,625 വ്യാജ പാസ്പോർട്ടുകൾ ജർമൻ പൊലീസ് പിടിച്ചെടുത്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.