• Logo

Allied Publications

Europe
സ്റ്റുട്ട്ഗാർട്ടിൽ ഓണാഘോഷം 16 ന്
Share
സ്റ്റുട്ട്ഗാർട്ട്: ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്‍റെ (എംഡിറ്റി) ആന്ധിമുഖ്യത്തിൽ പൊന്നിൻചിങ്ങത്തിലെ പൊന്നോണം സെപ്റ്റംബർ 16 ന് (ശനി) വിവിധ പരിപാടികളോടെ സ്റ്റുട്ട്ഗാർട്ടിൽ (Altes Feuerwehrhaus, Moehringertsr.56, 70199 Stuttgart Heslach) ആഘോഷിക്കുന്നു. ഉച്ചക്ക് 12ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും.

ഉച്ചകഴിഞ്ഞ് രണ്ടിന് കലാപരിപാടികൾക്ക് തിരിതെളിയും. വറുഗീസ് കാച്ചപ്പിള്ളിയും ബേബി കലയംങ്കേരിയും നയിക്കുന്ന ചെണ്ടമേളയുടെയും മലയാളി മങ്കമാരുടെ താലപ്പൊലിയുടെയും അകന്പടിയോടെ മാവേലിക്കു വരവേൽപ്പ്, തിരുവാതിരകളി, നൃത്തം, സംഗീതം തുടങ്ങിയ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ആകർഷണീയമായ സമ്മാനങ്ങളോടുകൂടി തംബോലയും സംഘടിപ്പിയ്ക്കുന്നുണ്ട്. തുടർന്ന് കാപ്പിയും സൗത്ത് ഇന്ത്യൻ ലഘുന്ധക്ഷണവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോസഫ് വെള്ളാപ്പള്ളിൽ (പ്രസിഡന്‍റ്) 07231766870,തെരേസാ പനയ്ക്കൽ (കോ ഓർഡിനേറ്റർ) 07216647193, റ്റാനിയ ചാക്കോ(സെക്രട്ടറി) 07031 4355600.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ