• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ 27 ശ​ത​മാ​നം നി​ര​ക്ഷ​രാ​യ ജോ​ലി​ക്കാ​ർ
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും, പ്രൈ​വ​റ്റ് ക​ന്പ​നി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന താ​ഴ്ന്ന ഗ്രേ​ഡ് ജോ​ലി​ക്കാ​രി​ൽ 27 ശ​ത​മാ​നം നി​ര​ക്ഷ​രാ​ണെ​ന്ന് ഹം​ബൂ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. സാ​ധാ​ര​ണ ജോ​ലി​ക്കാ​രാ​യ ലോ​വ​ർ ലെ​വ​ൽ ക്ലാ​ർ​ക്കു​മാ​ർ, ഓ​ഫീ​സു​ക​ളി​ലെ പോ​സ്റ്റ് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ, പ​ന​ണ്‍ ത​സ്തി​ക​യി​ൽ ഉ​ള്ള​വ​ർ എ​ന്നി​വ​രി​ൽ 27 ശ​ത​മാ​നം പേ​രാ​ണ് നി​ര​ക്ഷ​രാ​യ ജോ​ലി​ക്കാ​ർ.

ഹം​ബൂ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ പ​ഠ​ന​ത്തെ ആ​ധാ​ര​മാ​ക്കി ജ​ർ​മ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ജോ​ഹാ​ന്നാ വാ​ങ്കാ ഈ ​വി​ഭാ​ഗ​ത്തി​ലെ നി​ര​ക്ഷ​രാ​യ ജോ​ലി​ക്കാ​ർ​ക്ക് ഉ​ട​ൻ ത​ന്നെ വാ​യി​ക്കാ​നും, എ​ഴു​താ​നും വേ​ണ്ട പ​ഠ​നം ന​ൽ​കാ​ൻ ക​ന്പ​നി​ക​ൾ​ക്കും, കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. ഏ​താ​ണ്ട് 7.5 മി​ല്യ​ൻ നി​ര​ക്ഷ​രാ​ര ജോ​ലി​ക്കാ​ർ ജ​ർ​മ​നി​യി​ൽ ഉ​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.