• Logo

Allied Publications

Europe
കൊ​ളോ​ണി​ൽ തി​രു​വോ​ണ മ​ഹോ​ത്സ​വം ശ​നി​യാ​ഴ്ച
Share
കൊ​ളോ​ണ്‍: മ​ല​യാ​ളി മ​ന​സി​ൽ ക​ന​ക​സ്മൃ​തി​ക​ളു​ണ​ർ​ത്തു​ന്ന തി​രു​വോ​ണം കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി ര​ണ്ടാം ത​ല​മു​റ​യെ​യും ജ​ർ​മ്മ​ൻ സു​ഹൃ​ത്തു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ആ​ഘോ​ഷി​ക്കു​ന്നു.

കൊ​ളോ​ണ്‍, വെ​സ്ലിം​ഗ് സെ​ന്‍റ് ഗെ​ർ​മാ​നൂ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (ബോ​ണ​ർ സ്ട്രാ​സെ 1, 50389,) സെ​പ്റ്റം​ബ​ർ 9 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് (പ്ര​വേ​ശ​നം അ​ഞ്ച​ര മു​ത​ൽ) പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

തി​രു​വാ​തി​ര​ക​ളി, മാ​വേ​ലി​മ​ന്ന​ന് വ​ര​വേ​ൽ​പ്പ്, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, നാ​ടോ​ടി​നൃ​ത്ത​ങ്ങ​ൾ, സം​ഘ​നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ താ​ള​പ്പെ​രു​മ മു​ഴ​ക്കാ​ൻ ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

മൂ​ന്നു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കൊ​ളോ​ണ്‍ പൊ​ക്കാ​ൽ (ട്രോ​ഫി) ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും, ഒ​പ്പം ജ​ർ​മ​ൻ പ്ര​വാ​സി ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യു​ടെ സാ​യാ​ഹ്ന​ത്തി​ൽ സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ കേ​ര​ള സ​മാ​ജം ഭ​ര​ണ​സ​മി​തി ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​യ്ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​സ് പു​തു​ശേ​രി (പ്ര​സി​ഡ​ന്‍റ്) 02232 34444, ഡേ​വീ​സ് വ​ട​ക്കും​ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 0221 5904183,ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ (ട്ര​ഷ​റ​ർ) 0221 6808400, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി) 02232 962366, സെ​ബാ​സ്റ്റ്യ​ൻ കോ​യി​ക്ക​ര (വൈ​സ് പ്ര​സി​ഡ​ന്‍റ്) 0211 413637, പോ​ൾ ചി​റ​യ​ത്ത് (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി 02403 35108, ജോ​സ് നെ​ടു​ങ്ങാ​ട്ട് (ജോ. ​സെ​ക്ര​ട്ട​റി) 02236 45048, ഹോ​ട്ട്ലൈ​ൻ 0176 56434579, 0173 2609098,
0177 4600227.

വെ​ബ്സൈ​റ്റ്:http://www.keralasamajamkoeln.de

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ