• Logo

Allied Publications

Europe
പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രീ ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് പ്രോ​ഗ്രാം
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ണ്ടി​ലെ പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​എ​ബി വ​ർ​ക്കി, ഫാ. ​ജോ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രീ ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ് ന​ട​ത്ത​പ്പെ​ടു​ന്നു. 2017 ഒ​ക്ടോ​ബ​ർ 4 ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ 4 വ​രെ ഡ​ബ്ലി​നി​ലെ എ​ന്ന പ​ള്ളി​യി​ൽ ക്ലോ​ണ്ടോ​ൾ​ക്കി​നി​ലു​ള്ള പ​ള്ളി​യി​ൽ വ​ച്ചാ​ണ് ക്ലാ​സ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​താ​ത് ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രെ​യോ കൈ​കാ​ര​ൻ​മാ​രെ​യോ ഭ​ദ്രാ​സ​ന കാ​ര്യ​ത്തി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് വി​കാ​രി​യേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജി​നോ അ​റി​യി​ച്ചു.

Church Address: Church of the Presentation of Our Lord, Woodford Walk, Clondalkin, Dublin 22.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

Fr. Jino Joseph – 00353 894595016
Fr. Jobymon Skaria – 0353 876315962
Fr. Biju Mathai – 00353 894239359.

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ