• Logo

Allied Publications

Europe
ഗ്രോ​സ്ഗെ​രാ​വ് ന​വോ​ദ​യാ കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം
Share
ഗ്രോ​സ്ഗെ​രാ​വ്: ന​വോ​ദ​യാ കേ​ര​ള​സ​മാ​ജം ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോം സെ​പ്റ്റം​ബ​ർ ~ഒ​ന്പ​തി​ന് ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​ഗ്രോ​സ്ഗെ​രാ​വ് സ്റ്റാ​ട്ട് ഹാ​ളി​ൽ വ​ച്ചു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങും. ഓ​ണാ​ഘോ​ഷ​ത്തി​ൽ മ​ഹാ​ബ​ലി​യു​ടെ വ​ര​വേ​ൽ​പ്പ്, കൈ​കൊ​ട്ടി​ക്ക​ളി, ചെ​ണ്ട​മേ​ളം, സം​ഗീ​തം, ഡാ​ൻ​സ് തു​ട​ങ്ങി വി​വി​ധ ക​ൾ​ച്ച​റ​ൽ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ടം​ബോ​ളാ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഗ്രോ​സ്ഗെ​രാ​വ് ന​വോ​ദ​യാ ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ടു​ബ​സ​മ്മേ​തം എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബ്രാ​ഹം ന​ടു​വി​ലേ​ഴ​ത്ത് (0615251188).
പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ഡ്ര​സ്: Katholische Kirche St.Walburga, Walburga STr. 6, 64521 Gross Gerau.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.