• Logo

Allied Publications

Europe
ജർമൻ പോസ്റ്റൽ വിതരണം ആഴ്ച്ചയിൽ രണ്ടോ മൂന്നോ ആയി കുറയ്ക്കുന്നു
Share
ബോണ്‍: ജർമൻ പോസ്റ്റേജ് നിരക്കുകൾ 2016 മുതൽ വർദ്ധിപ്പിച്ചെങ്കിലും ഇമെയിൽ, വാട്ട്സ്അപ്പ്, ഫെയ്സ്ബുക്ക് എന്നിവമൂലം എഴുത്തുകൾ ക്രമാതീതമായി കുറഞ്ഞതുകൊണ്ട് പോസ്റ്റൽ വിതരണം ആഴ്ച്ചയിൽ രണ്ടോ മൂന്നോ ആയി പരീക്ഷണാർത്ഥം കുറയ്ക്കുന്നു. ഇതനുസരിച്ച് എഴുത്തുകളുടെ എണ്ണമനുസരിച്ച് ചില സ്ട്രീറ്റുകളിൽ രണ്ട് പ്രാവശ്യവും, മറ്റ് സ്ട്രീറ്റുകളിൽ മൂന്ന് പ്രാവശ്യമായി ചുരുക്കി പരീക്ഷണം നടത്തുന്നു. ഈ വിതരണ സന്പ്രദായം ഇന്ന് സെപ്റ്റംബർ ്നാലു മുതൽ ഇത് പ്രാബല്യത്തിലായി.

ബിസിനസുകാരുടെ കത്തുകളുടെ വിതരണവും ആഴ്ച്ചയിൽ രണ്ടോ മൂന്നോ ആയി കുറയ്ക്കുമെങ്കിലും അവർക്ക് ദിവസവും പോസ്റ്റ് ഓഫീസിലെ പോസ്റ്റ് ബോക്സിൽ നിന്നും ദിവസവും സ്വയം ശേഖരിക്കാം. സാധാരണക്കാർക്ക് ജർമൻ ഗവർമെന്‍റ് ഓഫീസുകൾ, ഫൈനാൻസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും സമയപരിധിയോടെ ലഭിക്കുന്ന കത്തുകളെ ഒരു പരിധിവരെ ഈ ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണയുള്ള വിതരണം ബാധിക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.