• Logo

Allied Publications

Europe
ബ്രെക്സിറ്റിൽ കല്ലുകടിയായി ഡിവോഴ്സ് ബിൽ
Share
ലണ്ടൻ: ബ്രെക്സിറ്റ് ചർച്ചകളുടെ വേഗക്കുറവിൽ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഒരുപോലെ അതൃപ്തി. യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്പോൾ ബ്രിട്ടൻ കൊടുത്തു തീർക്കാൻ ബാധ്യസ്ഥമായ പണം അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഡിവോഴ്സ് ബില്ലാണ് അഭിപ്രായ വ്യത്യാസത്തിന്‍റെ കേന്ദ്രബിന്ദു.

യുകെ അംഗത്വം ഉപേക്ഷിച്ചു പോയാൽ പിന്നെ പണം തിരിച്ചുപിടിക്കാൻ അവർക്ക് നിയമപരമായ ബാധ്യതയില്ലെന്നാണ് യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തുനിന്ന് ചർച്ചയ്ക്കു നേതൃത്വം നൽകുന്ന മിച്ചൽ ബാർനിയർ ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് ബ്രെക്സിറ്റ് വ്യവസ്ഥകൾക്കു മുൻപേ ഇത് അംഗീകരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.

എന്നാൽ, യൂറോപ്യൻ യൂണിയന്‍റെ ആവശ്യങ്ങൾ സൂക്ഷ്മമായി വിലയിരുത്താനുള്ള ധാർമിക ബാധ്യത ബ്രിട്ടന് നികുതി ദാതാക്കളോടുള്ളതായി ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പറയുന്നു. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ കൂടുതൽ ഭാവനാത്മകവും അയവുള്ളതുമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.