• Logo

Allied Publications

Europe
ക​ടു​ത്ത വ​ര​ൾ​ച്ച: റോ​മി​ൽ വെ​ള്ള​ത്തി​ന് റേ​ഷ​ൻ
Share
റോം: ​റോം ന​ഗ​ര​ത്തി​ൽ ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ല​വി​ത​ര​ണ​ക്ക​ന്പ​നി ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​ത​നു​സ​രി​ച്ച് ഓ​രോ വീ​ടി​നും ന​ൽ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ മു​ത​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ കി​ട്ടു​ന്ന വെ​ള്ള​ത്തി​നു മ​ർ​ദ്ദ​വും കു​റ​വാ​യി​രി​ക്കും.

മ​ഴ​യി​ൽ 30 ശ​ത​മാ​നം കു​റ​വു വ​ന്ന​താ​ണ് ജ​ല​ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു മാ​സ​ത്തേ​ക്കാ​ണ് ഇ​പ്പോ​ൾ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം ജ​ല ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും.

വെ​ള്ള​ത്തി​ന്‍റെ മ​ർ​ദ്ദം കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം ഉ​യ​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ൾ നി​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ​യാ​യി​രി​ക്കും ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ഏ​ക​ദേ​ശം 1300 ജ​ല​ചോ​ർ​ച്ച​ക​ളും പ​രി​ഹ​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.