• Logo

Allied Publications

Europe
ബ്രെ​ക്സി​റ്റ്: യു​കെ​യ്ക്ക് ജ​ങ്ക​റു​ടെ വി​മ​ർ​ശ​നം
Share
ബ്ര​സ​ൽ​സ്: ബ്രെ​ക്സി​റ്റ് ച​ർ​ച്ച​ക​ളി​ൽ യു​കെ സ്വീ​ക​രി​ച്ചു വ​രു​ന്ന നി​ല​പാ​ടു​ക​ൾ​ക്ക് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഴാ​ങ് ക്ലോ​ദ് ജ​ങ്ക​റു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ബ്രി​ട്ട​ൻ ച​ർ​ച്ച​ക​ളി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ ഒ​ന്നും പോ​ലും ഇ​തു​വ​രെ തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ജ​ങ്ക​റു​ടെ പ​ക്ഷം.

ബ്രെ​ക്സി​റ്റ് ച​ർ​ച്ച​ക​ളി​ൽ ബ്രി​ട്ട​ന്‍റെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം ഇ​ല്ലാ​താ​കു​ന്ന​തു സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​കും വ​രെ വ്യാ​പാ​ര ച​ർ​ച്ച​ക​ൾ തു​ട​ങ്ങാ​നാ​കി​ല്ലെ​ന്നും ജ​ങ്ക​ർ ആ​വ​ർ​ത്തി​ച്ചു.

ബ്രി​ട്ട​ന്‍റെ ബ്രെ​ക്സി​റ്റ് സെ​ക്ര​ട്ട​റി ഡേ​വി​ഡ് ഡേ​വി​സ് ഗൗ​ര​വ​മാ​യി ച​ർ​ച്ച ന​ട​ത്തി​ത്തു​ട​ങ്ങ​ണ​മെ​ന്നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന മൈ​ക്ക​ൽ ബാ​ർ​നി​യ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.