• Logo

Allied Publications

Europe
കോ​ട്ട​യം സ്വ​ദേ​ശി​നി​ക്ക് അ​മേ​രി​ക്ക​യി​ൽ നി​ന്നും എം​ബി​എ
Share
പാ​രീ​സ്: പാ​രീ​സ് മ​ല​യാ​ളി മൈ​ത്തെ അ​മേ​രി​ക്ക​യി​ൽ നി​ന്നും എം​ബി​എ ബി​രു​ദം സ്വ​ന്ത​മാ​ക്കി. പാ​രീ​സി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ചെ​ന്ന​ങ്ങാ​ട്ട് ആ​ന്‍റ​ണി​യു​ടെ മ​ക​ളാ​ണ് മൈ​ത്തെ. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ഹ​ൾ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് സ്കൂ​ളി​ൽ നി​ന്നു​മാ​ണ് എം​ബി​എ ക​ര​സ്ഥ​മാ​ക്കി​യ​ത്.

അ​ഞ്ചു വ​ർ​ഷം സാ​ൻ​ഫ്രാ​ൻ​സി​സ്കോ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ൽ ഡി​ഗ്രി നേ​ടി​യ​തി​നു ശേ​ഷ​മാ​ണ് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് സ്കൂ​ളു​ക​ളി​ലൊ​ന്നാ​യ ഹ​ൾ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണി​ൽ നി​ന്നും എം​ബി​എ ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​ഠ​ന​ത്തി​ൽ മാ​ത്ര​മ​ല്ല, നൃ​ത്ത​ത്തി​ലും ക​ലാ​കാ​യി​ക പ്ര​വ​ർ​ത്ത​ങ്ങ​ളി​ലും സ​ജീ​വ​മാ​യ ഈ ​മി​ടു​ക്കി മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​രി​ക​യാ​യി ഏ​റെ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്

സ്കൈ ​ഡൈ​വിം​ഗി​ലും വി​ദ​ഗ്ധ​യാ​ണ് മൈ​ത്തെ. അ​മേ​രി​ക്ക​യി​ൽ ത​ന്നെ ജോ​ലി ചെ​യ്യാ​നാ​ണ് മൈ​ത്തെ​യു​ടെ ആ​ഗ്ര​ഹം.

സൂ​സ​നാ​ണ് മാ​താ​വ്. സ​ഹോ​ദ​രി ക്രി​സ്റ്റീ​ന.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.