• Logo

Allied Publications

Europe
ബ്രിട്ടനിലെ അപകടം: മരിച്ചവരിൽ ചാന്നാനിക്കാട് സ്വദേശിയും
Share
ലണ്ടൻ: ബ്രി​ട്ട​നി​ലെ നോ​ട്ടിം​ഗ്ഹാ​മി​ന​ടു​ത്തു​ള്ള മി​ല്‍ട്ട​ണ്‍ കെ​യി​ന്‍സി​ല്‍ ദേ​ശീ​യ പാ​ത​യാ​യ എം ​വ​ണ്‍ മോ​ട്ടോ​ര്‍ വേ​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ല്‍ ഒ​രു മ​ല​യാ​ളി​കൂ​ടി. കോ​ട്ട​യം പ​​ന​​ച്ചി​​ക്കാ​​ട് ചാ​​ന്നാ​​നി​​ക്കാ​​ട് ഇ​​രു​​പ്പ​​പ്പു​​ഴ വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ രാ​​ജീ​​വ് കു​​മാ​​റി​​ന്‍റെ മ​​ക​​ൻ ഋ​​ഷി രാ​​ജീ​​വ് (27)ആ​​ണ് മ​​രി​​ച്ച​​ത്. വി​പ്രോ​യി​ല്‍ എ​ൻ​ജി​നി​യ​ർ ആ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ മോ​ട്ടോ​ർ വേ ​ആ​യ എം ​വ​ണ്ണി​ൽ മി​നി​ബ​സും ട്ര​ക്കു​ക​ളും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​നി​ബ​സ് ഒാ​ടി​ച്ചി​രു​ന്ന കോ​ട്ട​യം ചേ​ർ​പ്പു​ങ്ക​ൽ ക​ടു​ക്കു​ന്നേ​ൽ സി​റി​യ​ക് ജോ​സ​ഫ് (52) എ​ന്ന ബെ​ന്നി മ​രി​ച്ച​വി​വ​രം നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ ജോ​​ലി ചെ​​യ്തു വ​​രി​​കെ ഋ​ഷി എ​​ട്ടു മാ​​സം മു​​ന്പാ​​ണ് ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ൽ വി​​ദേ​​ശ​​ത്തേ​​ക്കു പോ​​യ​​ത്. പ​​യ്യ​​പ്പാ​​ടി ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജി​​ൽ​നി​​ന്ന് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ബി​​ടെ​​ക് ബി​​രു​​ദം നേ​​ടി​​യ ഋ​​ഷി കാ​​ന്പ​​സ് ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ലൂ​​ടെ മൂ​​ന്നു വ​​ർ​​ഷം മു​​ന്പാണ് വി​പ്രോ​യി​ൽ ജോ​ലി നേ​ടി​യ​ത്. ഉ​​ഷാ​​ദേ​​വി​​യാ​​ണ് മാ​​താ​​വ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ദേ​​വി​​ശ്രീ, അ​​ദ്വൈ​​ത്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​