• Logo

Allied Publications

Europe
ഫാദർ ബിനോജ് മുളവരിക്കലിന് ഡബ്ലിനിൽ ഉൗഷ്മള സ്വീകരണം നൽകി
Share
ഡബ്ലിൻ: സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത് കോ ഓർഡിനേറ്റർ ഫാ. ബിനോജ് മുളവരിക്കൽ 25 , 26 തീയതികളിൽ താലയിലുള്ള ബൊഹെർണാബ്റീന സെന്‍റ് ആൻസ് പള്ളിയിൽ 'ബേണിംഗ് ബുഷ് ' ധ്യാനം നടത്തുന്നതിനായി ഡബ്ലിനിൽ എത്തിച്ചേർന്നു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ യൂത്ത് ഇഗ്നെറ് ആണ് ബേണിംഗ് ബുഷ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ലിൻ എയർപോർട്ടിൽ ഫാ. ബിനോജ് മുളവരിക്കലിനെ സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ, സഭാ സെക്രട്ടറി ജോണ്‍സൻ ചക്കാലക്കൽ, ട്രഷറർ ടിബി മാത്യു, മാഗസിൻ എഡിറ്റർ സാജു മേൽപറന്പിൽ, യൂത്ത് ആനിമേറ്റർ ബിനു ആന്‍റണി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ബേണിംഗ് ബുഷ് ധ്യാനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോർഡിനേറ്റർസ് അറിയിച്ചു. ഇനിയും പേര് രജിസ്റ്റർ ചെയ്യുവാനുള്ളവർക്കു www .s yromalabar .ie എന്ന വെബ്സൈറ്റിൽ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ സൗകര്യം ഉണ്ടായിരിക്കുമെന്നും കോർഡിനേറ്റർസ് അറിയിച്ചു.

റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.